Kerala
-
ബെംഗളൂരു-കോഴിക്കോട് കെഎസ്ആര്ടിസി ബസിൽ ആളില്ലാ ബാഗ്, അകത്ത് കഞ്ചാവ് സിഗരറ്റ്; കണ്ടക്ടര്ക്കെതിരെ നടപടി
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരുകയായിരുന്ന കെഎസ്ആര്ടിസി സൂപ്പർ എക്സ്പ്രസ് ബസിൽ കഞ്ചാവ് കടത്താൻ ശ്രമം. സീറ്റിന് മുകളിലെ ബസിൽ ഉണ്ടായിരുന്ന ബാഗിൽ നിന്ന് 80 പാക്കറ്റ്…
Read More » -
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത്…
Read More » -
നിപ: 16 പേരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്; സമ്പർക്ക പട്ടികയിൽ 406 പേർ, ജാഗ്രത തുടരുന്നു
തിരുവനന്തപുരം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. എല്ലാവരും…
Read More » -
അശാസ്ത്രീയ നിർമാണം: ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം
വടകര : ഡിവൈഎഫ്ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി ചോറോട് വഗാഡ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ദേശീയപാത ദുരിതപാതയാക്കി മാറ്റിയ വഗാഡ്…
Read More » -
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് തിരിച്ചടി, റിപ്പോർട്ട് സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: സർക്കാരിന് തിരിച്ചടിയായി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി.റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടുളള ചലച്ചിത്ര നിർമ്മാതാവ് സജിമോൻ പാറയിലിന്റെ…
Read More » -
കണ്ണൂരിൽ കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി; അഞ്ചുപേർക്ക് പരിക്ക്
കണ്ണൂർ : കാറിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് ഹോട്ടലിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്കേറ്റു.ഇന്നലെ ഉച്ചയോടെ ഒടുവള്ളി ടൗണിലാണ് അപകടം. ആലക്കോട് ഭാഗത്ത് നിന്ന് വന്ന പഴയങ്ങാടി സ്വദേശിയുടെ…
Read More » -
ലോറി തടഞ്ഞ് 50 പോത്തുകളെ കടത്തി; സിനിമാ സ്റ്റൈല് കവര്ച്ച പാലക്കാട്ട്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ വാഹനം തടഞ്ഞ് പോത്തുകളെ കവർന്ന സംഘം പിടിയിൽ. ദേശീയപാതയിൽ നിന്നും കവർന്ന പോത്തുകളെ മറ്റൊരു സ്ഥലത്ത് ഇറക്കുകയായിരുന്നു.ലോറി ജീവനക്കാരെയും കവർച്ചാ സംഘം തട്ടിക്കൊണ്ടുപോയി…
Read More » -
തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ കിട്ടിയ ടിന്നിൽ 450 ഗ്രാം കഞ്ചാവും കവറുകളും
പത്തനംതിട്ട: തൊഴിലുറപ്പ് തൊഴിലാളികൾ കാടു തെളിക്കുന്നതിനിടെ ടിന്നിൽ അടച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.പത്തനംതിട്ട അടൂരിലാണ് സംഭവം. ഉപയോഗ ശൂന്യമായ ഒരു കെട്ടിടത്തിനു സമീപത്തെ കുറ്റിക്കാട്ടിലാണ് ടിൻ കണ്ടെത്തിയത്.450…
Read More » -
തൃശ്ശൂരിൽ വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക്, മൂന്ന് വയസ്സുക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി
തൃശ്ശൂർ : വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക് . ചെറുതുരുത്തി അത്തിക്കപ്പറമ്പ് സ്വദേശി മുബഷീറയുടെ തലക്കാണ് പരിക്കേറ്റത് .ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു…
Read More » -
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; മൂന്ന് മാസത്തിനിടയിലെഏറ്റവും കുറഞ്ഞ വില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന ബജറ്റ് പ്രഖ്യാപനം വന്നതോട് കൂടി ഇന്നലെ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു.2200 രൂപയോളം ഇന്നലെ പവന് കുറഞ്ഞു.…
Read More »