Kerala
-
നാദാപുരം വളയത്ത് ശക്തമായ മഴക്കും കാറ്റിനുമിടെ ഇരുനില വീട് തകർന്നു വീണു
നാദാപുരം : കാലവർഷം കണ്ണീരാവുകയാണ്. ചുഴലിക്കാറ്റും ആവർത്തിക്കുന്നു. ശക്തമായ മഴ തുടരുന്നതിനിടെ ഇന്ന് പുലർച്ചെ വളയത്ത് ഇരുനില വീട് തകർന്നു.വളയം ഒന്നാം വാർഡിലെ നവധ്വനി ക്ലബ് പരിസരത്തെ…
Read More » -
റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ആട്ട ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം;നിയമ നടപടിക്കൊരുങ്ങി സപ്ലൈകോ
കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ടക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം. പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ്…
Read More » -
59 കുട്ടികൾക്ക് മഞ്ഞപ്പിത്തം, അരൂർ എഎംയുപി സ്കൂൾ അടച്ചു, പുളിക്കൽ പഞ്ചായത്തിൽ 102 പേർക്ക് രോഗബാധ
മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു. 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ…
Read More » -
59 കുട്ടികൾക്ക് മഞ്ഞപ്പിത്തം, അരൂർ എഎംയുപി സ്കൂൾ അടച്ചു, പുളിക്കൽ പഞ്ചായത്തിൽ 102 പേർക്ക് രോഗബാധ
മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചു.59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ…
Read More » -
വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ
കൊച്ചി: കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.…
Read More » -
പന്നിക്കു വച്ച കെണിയിൽ നിന്നും ഷോക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു
പാലക്കാട്: മുതലമട കള്ളിയമ്പാറയിൽ പന്നിക്കു വച്ച കെണിയിൽ നിന്നു ഷോക്കേറ്റ് തോട്ടം തൊഴിലാഴി മരിച്ചു. കൃഷിയിടത്തേക്കു വന്യ ജീവികൾ വരുന്നത് തടയാനായി വച്ച വൈദ്യുത ഷോക്കേറ്റാണ് തൃശൂർ…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പിന്നോട്ടില്ല,വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതി തുടരും:തോമസ് ഐസക്
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുമായി തോമസ് ഐസക് മുന്നോട്ട്.ഓഗസ്റ്റ് 11 ന് റാന്നി സെന്റ് തോമസ് കോളേജിൽ മെഗാ തൊഴിൽ…
Read More » -
സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം പരാതി നൽകി; വ്യാജ പ്രചാരണം വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി
കോഴിക്കോട് : സൈബർ അതിക്രമത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറഞ്ഞു. വാർത്താ സമ്മേളനത്തിലെ…
Read More » -
വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങി പണം നൽകാതെ മുങ്ങുന്ന യുവാവ് കോഴിക്കോട് പിടിയിൽ
കോഴിക്കോട്: വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയശേഷം പണം നൽകാതെ മുങ്ങുന്ന യുവാവ് കോഴിക്കോട് പിടിയിൽ.കണ്ണൂര് സ്വദേശി അഭിലാഷിനെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. രാമനാട്ടുകരയിലെ കടയില്…
Read More » -
കോഴിക്കോട് അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിയെ മർദ്ദിച്ച സംഭവം; ഒളിവിലായിരുന്ന യുവാവ് പിടിയിൽ
കോഴിക്കോട് : ഇൻസ്റ്റഗ്രാമിലൂടെ അശ്ലീല സന്ദേശം അയച്ചതു ചോദ്യം ചെയ്ത യുവതിയെ ക്രൂരമായി മർദിച്ച കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. ഓമശ്ശേരി നടമ്മൽ…
Read More »