Kerala
-
മദ്രസ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിക്കുനേരേ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ
ബോവിക്കാനം: മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിക്ക് നേരരേ നഗ്നത പ്രദർശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറിനെ (35) ആണ് ആദൂർ എസ്.ഐ. അനുരൂപും…
Read More » -
കോഴിക്കോട് മതിലിടിഞ്ഞ് വീണ് അപകടം; അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് തെരുവത്ത് ബസാറിൽ മതിലിടിഞ്ഞ് വീണ് അപകടം.അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കുട്ടികൾ സ്കൂളിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.ലോറി മതിലിൽ ഇടിച്ചതിനെ തുടർന്നാണ് മതിൽ ഇടിഞ്ഞത്.…
Read More » -
സുംബ വർക്കൗട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം, യുവാവിന് ദാരുണാന്ത്യം
യുവാക്കൾക്കിടയിൽ ഹൃദയാഘാതനിരക്ക് വർധിക്കുന്നതിനേക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പലരിലും തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗങ്ങളാണ് മരണകാരണമാകുന്നതെന്നും പഠനങ്ങൾ വന്നിരുന്നു.വർക്കൗട്ട് ചെയ്യുന്നതിനിടെ ഉൾപ്പെടെ ഹൃദയാഘാതങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പാേഴിതാ സുംബാ…
Read More » -
തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ 24 മണിക്കൂർ ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്.സ്മാർട്ട് സിറ്റി നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള പുതിയ ലൈനുകൾ…
Read More » -
കോഴിക്കോട് എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട് : എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം.എലത്തൂർ എസ്.ബി.എ ബാങ്കിന് പിൻവശമാണ് യുവാവിനെ ട്രെയിൻതട്ടിയ നിലയിൽ കണ്ടെത്തിയത്.പുലർച്ചെ നടന്നുപോകുമ്പോൾ ട്രെയിൻതട്ടിയതെന്നാണ് ലഭിക്കുന്ന…
Read More » -
യുവതിയെ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പ്രതി അറസ്റ്റിൽ
കീഴ്വായ്പൂര് ; ആടിനെ മോഷ്ടിച്ചതിന് പിടിയിലായയാൾ യുവതിയെ കഞ്ചാവ് വലിപ്പിച്ച് ശാരീരികമായി അപമാനിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ.തിരുവല്ല യമുനാനഗർ ദർശനഭവനം സ്റ്റോയി വർഗീസിനെയാണ് (30) കീഴ്വായ്പൂർ പോലീസ്…
Read More » -
ഏറ്റവും കൂടുതല് കാലം തുടർച്ചയായി മന്ത്രിപദം: എ.കെ. ശശീന്ദ്രന് റെക്കോർഡ്
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി…
Read More » -
കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർക്ക് പരിക്ക്
കൊയിലാണ്ടി ; ദേശീയപാതയിൽ ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.ചരക്ക് ലോറിയും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം.അപകടത്തിൽ…
Read More » -
ബെംഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസിൽ സിഗരറ്റ് കടത്ത്: ഒന്നുമറിഞ്ഞില്ലെന്ന് കണ്ടക്ടർ, നടപടിക്ക് ശുപാർശ
കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വന്ന കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ് ബസിൽ സിഗരറ്റ് കടത്ത്.ഇന്നലെയാണ് സംഭവം. എണ്പത് പാക്കറ്റ് സിഗരറ്റ് കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗമാണ് പിടികൂടിയത്.ഇത് പിന്നീട്…
Read More » -
എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം;അന്വേഷണം ശക്തമാക്കി പൊലീസ്
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് എഐവൈഎഫ് നേതാവ് ഷാഹിനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.വടക്കുമണ്ണത്തെ വാടക വീട്ടിൽ പൊലീസ് വിശദമായ പരിശോധന നടത്തി.…
Read More »