Kerala
-
കാഫിർ സ്ക്രീൻഷോട്ട്; റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിന് കാരണമുണ്ടാകും; കെ.കെ. ലതിക
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ടിൽ പ്രതികരണവുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക. സി.പി.എം സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞതിലപ്പുറം പറയാനില്ലെന്നായിരുന്നു ലതിക മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ്…
Read More » -
സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി, പുഴയിലെ പാറയിടുക്കിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കൽ ഹൗസില്‍ സര്‍ത്താരജ് (24) ആണ്…
Read More » -
കോഴിക്കോട് കക്കട്ടിൽ വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ച് കവർച്ചാ ശ്രമം; തട്ടിപ്പിന്റെ പുതിയ രൂപമെന്ന് പൊലീസ്
കോഴിക്കോട് : ബാത്ത് റൂമിൽ പോകാൻ സൗകര്യം വേണമെന്ന് പറഞ്ഞെത്തിയവർ വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. അമ്പലക്കുളങ്ങര-നിട്ടൂർ റോഡിലെ വീട്ടിൽ ബൈക്കിലെത്തിയ പുരുഷനും സ്ത്രീയുമാണ് മാല…
Read More » -
‘ഇനിയും പഠിക്കണം; അസമിലേക്ക് പോയി, മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ഒപ്പം നിന്ന് പഠനം തുടരണം’
തിരുവനന്തപുരം: തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടി. ആസാമിലേക്ക് പോയി പഠനം തുടരണമെന്ന്…
Read More » -
ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണവിവരങ്ങൾ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്…
Read More » -
ദുരന്തം ചൂഷണത്തിനുള്ള അവസരമാക്കുന്നവരെ നിയന്ത്രിക്കാൻ അറിയാം, എല്ലാവര്ക്കും താമസ സൗകര്യം ഉറപ്പാക്കും – കെ രാജൻ
കോഴിക്കോട് : വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശത്ത് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ പഠനത്തിൻ്റെ ആദ്യഘട്ട റിപ്പോർട്ട് പൂർത്തിയായെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സ്റ്റാറ്റ്യൂട്ടറി…
Read More » -
കെഎസ്ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്നു; ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു
കോഴിക്കോട് : കുറ്റ്യാടി ചുരം റോഡിൽ കെഎസ്ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്ന് ഡീസൽ ഒഴുകി. ചുങ്കുക്കുറ്റി മുതൽ ചാത്തൻകോട്ട്നട വരെയാണ് ഡീസൽ ചോർന്നത്. ഡീസലിൽ വഴുക്കി നിരവധി…
Read More » -
താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തരഹിതമായി
താമരശ്ശേരി : താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തരഹിതമായി പാതിവഴിയിൽനിന്നതോടെ ലിഫ്റ്റിൽ കയറിയ രോഗിയും ബന്ധുവും പതിനഞ്ചുമിനിറ്റോളംനേരം അകത്ത് കുടുങ്ങി. തറനിലയിലുള്ള കാഷ്വാലിറ്റിയുടെ ഭാഗത്തുനിന്നും ജനറൽ…
Read More » -
കോർപ്പറേഷൻ സ്റ്റേഡിയം മോടിപിടിപ്പിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ
കോഴിക്കോട് : സൂപ്പർ ലീഗ് കേരള, ഐ. ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തിരിതെളിയാനിരിക്കെ കോർപ്പറേഷൻ സ്റ്റേഡിയം മോടിപിടിപ്പിക്കാൻ കേരള ഫുട്ബോൾ അസോസിയേഷൻ. ഫ്ലഡ് ലൈറ്റുകൾ, അന്താരാഷ്ട്രനിലവാരമുള്ള പുൽമൈതാനമുൾപ്പടെയുള്ള…
Read More » -
കാക്കി ഇന്ന് ഭയമല്ല, കരുതലും കൈതാങ്ങുമായി കേരള പൊലീസ് മാറി – മന്ത്രി കെ രാജൻ
കോഴിക്കോട് : കാക്കി ഭയന്ന് ജനങ്ങൾ ഓടി ഒളിക്കുന്ന കാലം ഈ നാടിനും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭയമല്ല, നാടിന് കരുതലും കൈതാങ്ങുമായി കേരള പൊലീസ് മാറിയതായി…
Read More »