Kerala

ആറ് വയസ്സുകാരിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി, സംഭവം അമ്മയോടൊപ്പം ചായകുടിക്കാനായി പോകുന്നതിനിടെ

Please complete the required fields.




വാൽപ്പാറ : വാൽപ്പാറയിൽ പുലിയുടെ ആക്രമണം . ആറ് വയസ്സുകാരിയെ പുലി ആക്രമിച്ചു കൊലപ്പെടുത്തി .
കേരള തമിഴ്‌നാട് അതിർത്തിയിലാണ് സംഭവം . ഝാർഖണ്ഡ്‌ സ്വദേശി അപ്സര ഖാത്തൂൻ ആണ് മരിച്ചത് .

അമ്മയോടൊപ്പം ചായകുടിക്കാനായി പോകുന്നതിനിടെ കുട്ടിയെ പുലി കടിച്ചു കൊണ്ട് പോകുകയായിരുന്നു . കുഞ്ഞിന്റെ മൃതദേഹം സമീപത്ത് വനത്തോട് ചേർന്ന അതിർത്തിയിൽ കണ്ടെത്തി .

Related Articles

Back to top button