Kerala
-
ബലാത്സംഗ കേസ്; നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി
കൊച്ചി: ബലാത്സംഗ കേസിൽ നടൻ നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഒഴിവാക്കി.കേസ് സംബന്ധിച്ച റിപ്പോര്ട്ട് പ്രത്യേക അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോര്ട്ട്…
Read More » -
പാതിരാറെയ്ഡ്: കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്; എസ് പി ഓഫീസിലേക്ക് മാർച്ച്, സംഘർഷം
പാലക്കാട്: പാലക്കാട് അര്ധരാത്രിയിൽ കോണ്ഗ്രസ് വനിതാ നേതാക്കള് ഉള്പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്.കോണ്ഗ്രസ് പ്രവര്ത്തകരും മറ്റു യുഡിഎഫ്…
Read More » -
ഡാം കണ്ട് മടങ്ങുന്നതിനിടെ സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥി മരിച്ചു
ആമ്പല്ലൂർ: ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെ നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു.വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജൻ്റെ മകൾ ഇന്ദുപ്രിയയാണ് (20) മരിച്ചത്.അപകടത്തിൽ തലക്ക്…
Read More » -
ശ്രേഷ്ഠ ഇടയന് വിട, അന്ത്യാഞ്ജലി അർപ്പിച്ച് യാക്കോബായ സമൂഹം
കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് അന്ത്യാഞ്ജലി നൽകി വിശ്വാസികൾ.സംസ്കാരശുശ്രൂഷ ചടങ്ങുകളുടെ ഭാഗമായി പള്ളിക്ക് ചുറ്റും വിലാപ യാത്ര നടത്തി.…
Read More » -
കുട്ടി ഡ്രൈവർ പിടിയിലായി, ആർസി ഉടമക്കെതിരെ കേസ്, 55,000 രൂപ പിഴ
തളിപ്പറമ്പ്: കുട്ടിഡ്രൈവര് കുടുങ്ങി . വാഹനം ഓടിക്കാന് കൊടുത്ത ആര്.സി ഉടമയുടെ പേരില് പോലീസ് കേസ്. കാഞ്ഞിരങ്ങാട് തീയ്യന്നൂരിലെ പഴയിടത്ത് വീട്ടില് പി.നിഷാന്തിനെതിരെയാണ് കേസ്. ഇന്നലൈ വൈകുന്നേരം…
Read More » -
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 85 ശതമാനം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ്…
Read More » -
യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു
കൊച്ചി: കൊച്ചിയിൽ യുവാവിനെ ബ്ലേഡുകൊണ്ട് ആക്രമിച്ച് മൊബൈൽ കവർന്നു.സംഭവത്തിൽ യുവതിയടക്കം മൂന്നുപേരെ നോർത്ത് പൊലീസ് പിടികൂടി.കൊല്ലം സ്വദേശിയായ യുവാവിനെ ഇന്ന് പുലർച്ചെയാണ് നാലംഗസംഘം ആക്രമിച്ചത്. മൊബൈൽ തട്ടിയെടുത്ത…
Read More » -
കാട്ടുപന്നി കുറുകെ ചാടി അപകടം, ബൈക്ക് യാത്രികനായ വൈദികന് പരിക്ക്
കൊല്ലം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു.കൊല്ലം ആയൂർ കുഴിയത്താണ് അപകടമുണ്ടായത്. മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിനാണ്…
Read More » -
‘ഒറ്റത്തന്ത’ പ്രയോഗം’ സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ല; വി ശിവൻകുട്ടി
സംസ്ഥാന സ്കൂൾ കായിക മേളയുടെ പരിസരത്ത് പോലും സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എന്തും വിളിച്ച് പറയുന്ന ആളാണ് സുരേഷ് ഗോപി. കുട്ടികളുടെ തന്തയ്ക്ക്…
Read More » -
മഴ മുന്നറിയിപ്പിൽ മാറ്റം, കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കൂടി യെല്ലോ അലെര്ട്ട് പ്രഖ്യാപിച്ചു.ഇതോടെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള 11 ജില്ലകളിലാണ് യെല്ലോ…
Read More »