Kerala
-
മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം
കൊച്ചി : എറണാകുളം ആലുവയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു.ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് [63] മരിച്ചത്.മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം…
Read More » -
വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : പൊന്നാനിയിൽ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി…
Read More » -
വയനാട്ടിലും ചേലക്കരയിലും വോട്ടിങ് യന്ത്രത്തിൽ തകരാർ; തിരുവില്വാമലയിൽ ബിജെപി സ്ഥാനാർത്ഥിയുടെ ബൂത്തിലും തകരാർ
വയനാട്: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് നടക്കുന്ന വയനാട്ടിലെ 117ാം ബൂത്തിൽ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം.ആദ്യം രണ്ട് പേർ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ്…
Read More » -
ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ്; ആദ്യ രണ്ട് മണിക്കൂറിൽ വയനാട്ടിലും ചേലക്കരയിലും 10 ശതമാനത്തോളം പോളിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്.ആദ്യ 2 മണിക്കൂർ പിന്നിട്ടപ്പോൾ 10 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി.വയനാട്ടിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര…
Read More » -
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി, 19.7 ലക്ഷത്തിന്റെ ഉറവിടം തേടി പൊലീസ്, ജയൻ സി സിയുടെ വീട്ടിൽ പരിശോധന
ചേലക്കര: ചെറുതുരുത്തിയില് നിന്ന് പണം പിടിച്ച സംഭവത്തില് പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന. ഷൊർണൂർ കുളപ്പുള്ളിയിലെ വീട്ടിലാണ് പരിശോധന.ഇരുപത് ലക്ഷത്തോളം…
Read More » -
മഹാകുംഭമേളക്ക് സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങൾ
2025ലെ മഹാകുംഭമേളക്ക് സുരക്ഷ വർധിപ്പിച്ച് യുപി സർക്കാർ. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 220 ഹൈടെക് നീന്തൽ വിദഗ്ധർ, 700 ബോട്ടുകളിലായി 24 മണിക്കൂറും ഏർപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.…
Read More » -
മുന്മന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു
കോഴിക്കോട്: മുന്മന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ ( 81) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.മുംബൈയിൽ മകൾക്കൊപ്പമായിരുന്നു ഏറെ നാളായി താമസം. മൃതദേഹം ബുധനാഴ്ച…
Read More » -
പാർട്ടിമാറിയ വനിതാ കൗൺസിലർക്ക് നേരെ ആക്രമണം; ചെരിപ്പുമാല അണിയിക്കാൻ ശ്രമിച്ച് എൽ ഡി എഫ് കൗൺസിലർമാർ
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ആർജെഡിയിൽ നിന്നും രാജിവെച്ച് മുസ്ലീം ലീഗിലേക്ക് പോയ വനിതാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ.തിങ്കളാഴ്ച നടന്ന ഫറോക്ക് മുൻസിപ്പൽ കൗൺസിൽ…
Read More » -
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു , രണ്ടുപേർ ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്.ഇന്ന് രാവിലെ ആറ്…
Read More »