Ernakulam

മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം

Please complete the required fields.




കൊച്ചി : എറണാകുളം ആലുവയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു.ആലുവ തോട്ടയ്ക്കാട്ടുകര കൂവക്കാട്ടിൽ മുഹമ്മദ് കുഞ്ഞാണ് [63] മരിച്ചത്.മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ് അപകടമുണ്ടായത്.

മുഹമ്മദ് കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button