Kerala
-
അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ, 12 കുഞ്ഞുങ്ങള് ആശുപത്രിയില്
കൊച്ചി: കൊച്ചി നഗരത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ.കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. കുടിവെള്ളത്തിൽ നിന്നാണ്…
Read More » -
കോഴിക്കോട് വാഹനാപകടം, ഫുട്ട് പാത്തിൽ ഇടിച്ച് ബൈക്ക് മറിഞ്ഞു; കെഎസ്ആർടിസി ബസ് ദേഹത്ത്കൂടി കയറിയിറങ്ങി യാത്രികൻ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കല്ലുത്താംകടവിൽ വാഹനാപകടം. കല്ലുത്താംകടവ് പാലത്തിനു മുകളിൽ ആണ് അപകടത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രികന്റെ ദേഹത്ത്കൂടി കയറി ഇറങ്ങി. അപകടത്തിൽ ഇരുചക്ര വാഹന യാത്രികൻ…
Read More » -
വിദ്യാർഥികൾക്ക് എക്കോ ക്രാഫ്റ്റ് പരീശീലനം നടത്തി
കൊടുവള്ളി : കൊടുവള്ളി ജി.എം.എൽ.പി. സ്കൂളിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമിക്കുന്ന ശില്പശാല സംഘടിപ്പിച്ചു. സിന്ധു, ഫെമിത എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി നടത്തിയ മത്സരത്തിൽ എം.…
Read More » -
നോവായി മുസ്കാൻ; രണ്ടാനമ്മയുടെ കൊടുംക്രൂരത, ആറ് വയസുകാരിയുടെ സംസ്കാരം പൂർത്തിയായി
എറണാകുളം: കോതമംഗലത്ത് രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആറ് വയസുകാരി മുസ്കാന്റെ മൃതസംസ്കാരം പൂർത്തിയായി. കോതമംഗലം കമ്പനിപ്പടി നെല്ലിമുറ്റം ജുമാ മസ്ജിദിലായിരുന്നു സംസ്കാര ചടങ്ങുകൾ. താലൂക്ക് ആശുപത്രിയിൽ…
Read More » -
തലശ്ശേരിയിൽ ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവർന്ന കേസ്, 32കാരൻ അറസ്റ്റിൽ
പാനൂർ: ബൈക്ക് യാത്രക്കാരനെ കാറിടിച്ചുവീഴ്ത്തി എട്ട് ലക്ഷം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ.കൊറ്റാളി സ്വദേശി പ്രസൂണിനെ(32) ആണ് ചക്കരക്കൽ സി.ഐ. എംപി ആസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.…
Read More » -
വടകരയിൽ കാർ കനാലിലേക്ക് മറിഞ്ഞ് അപകടം, സ്ത്രീക്ക് പരിക്ക്
ആയഞ്ചേരി: കടമേരി-കീരിയങ്ങാടി കനാൽ പാലത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞു അപകടം . ഒരാൾക്ക് പരിക്ക്.വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. ജാതിയേരിയിൽനിന്നും വള്ളിയാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ…
Read More » -
കണ്ണൂരിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം.എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. ആദിത്…
Read More » -
കോഴിക്കോട് വടകരയിൽ തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞു, മത്സ്യത്തൊഴിലാളി മരിച്ചു
കോഴിക്കോട്: വടകര സാൻ്റ് ബാങ്ക്സിൽ അഴിത്തല അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു.സാൻ്റ് ബാങ്ക്സിലെ കുയ്യൻ വീട്ടിൽ അബൂബക്കർ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
മുണ്ടക്കൈ-ചൂരല്മല ടൗണ്ഷിപ് പദ്ധതി: ഒന്നാംഘട്ട കരട് പട്ടികയിൽ 388 കുടുംബങ്ങൾ
കൽപറ്റ: മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരിതബാധിതര്ക്കായുള്ള ടൗണ്ഷിപ് പദ്ധതിക്കായുള്ള ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ടത്തില് 388 കുടുംബങ്ങളെയാണു കരട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ദുരന്തത്തില് വീടു നഷ്ടപ്പെട്ട…
Read More » -
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരിച്ചു. കണ്ണൂർ – എറണാകുളം ജംഗ്ഷൻ ഇൻറർ സിറ്റി എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.…
Read More »