Malappuram
-
മലപ്പുറത്ത് പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാൻ സുരേഷ് ബാബുവാണ് മരിച്ചത്. വിരിപ്പാടം ഇടശ്ശരികോളിലാണ് സംഭവം. ലൈൻ അഴിച്ച് മാറ്റുന്നതിടെ…
Read More » -
പൊന്നാനി ബിനാലെയ്ക്ക് മെസ്സിയെയും മംദാനിയെയും കൊണ്ടുവരാൻ ആലോചിക്കുന്നു’ -കെ.പി. നൗഷാദലി എംഎൽഎ
പൊന്നാനി: പൊന്നാനി ബിനാലെയ്ക്ക് അർജന്റീന ഫുട്ബോൾ ഇതിഹാസം മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും കൊണ്ടുവരാൻ ആലോചിക്കുന്നതായി പൊന്നാനി എംഎൽഎ കെ.പി. നൗഷാദലി. പൊന്നാനിയിലെ ഒരു കുടുംബ…
Read More » -
ഓട്ടോറിക്ഷയിൽ എംഡിഎംഎ കടത്ത്; ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി മലപ്പുറം സ്വദേശി
മലപ്പുറം: മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട. തിരൂർ പൊന്മുണ്ടം സ്വദേശി ആദൃശേരി പാട്ടുരാട്ട് വീട്ടിൽ സക്കീർ ഹുസൈനെയാണ് (43) ആണ് പിടിയിലായത് . സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ…
Read More » -
മലയോര റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി അപകടയാത്ര
മലപ്പുറം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതോടെ സംസ്ഥാനത്തെ പൊതുഗതാഗത മേഖല വൻ പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തെ മലയോര റൂട്ടുകളിൽ…
Read More » -
മദ്യപിച്ച നിലയിൽ ഒൻപത് വിദ്യാർത്ഥികൾ; വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ
മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് കള്ള് വിറ്റ സംഭവത്തിൽ ഷാപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ തൃശൂർ കടവല്ലൂർ സ്വദേശി സജീവിനെയാണ് (60) പോലീസ് പിടികൂടിയത്.…
Read More » -
നിലമ്പൂരിൽ അനധികൃതമായി സ്റ്റോറൂമിൽ ഒളിപ്പിച്ച വെടിയുണ്ടകൾ പിടികൂടി
നിലമ്പൂർ : വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കിൽ ഉപയോഗിക്കുന്ന 10 വെടിയുണ്ടകൾ നിലമ്പൂർ പൊലീസ് പിടിച്ചെടുത്തു. മമ്പാട് ഒടായിക്കൽ സ്വദേശി മംഗലശ്ശേരി ഷെരീഖിന്റെ വീട്ടിൽ നിന്നാണ്…
Read More » -
അടുക്കളയിൽ ഫ്രിഡ്ജിന് താഴെ രഹസ്യ അറ; ടൈൽസ് ഇളക്കി പൊലീസ്; ‘ചെമ്പൻ നാണി’ 730 ഗ്രാം കഞ്ചാവുമായി വീണ്ടും പിടിയിൽ
മലപ്പുറം: വിൽപനയ്ക്കായി വീട്ടിലെ അടുക്കളയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച 730 ഗ്രാം കഞ്ചാവുമായി മമ്പാട് പുളിക്കലോടി സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് കുട്ടി എന്ന ചെമ്പൻ നാണി (65)…
Read More » -
കരിപ്പൂർ സ്വർണംപൊട്ടിക്കൽ കേസ്; കാണാതായ കാരിയറും കൂട്ടാളിയും അറസ്റ്റിൽ, സ്വർണം പങ്കിട്ടെടുത്തെന്ന് സൂചന
മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ കേസിൽ നിർണായക വഴിത്തിരിവ്. സ്വർണംപൊട്ടിക്കൽ സംഘങ്ങൾ തേടിയെത്തിയ കാരിയറും കൂട്ടാളിയും അറസ്റ്റിൽ.മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സൽമാൻ സാലിഹ്, പരപ്പനങ്ങാടി…
Read More » -
കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ
മലപ്പുറം: മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെയാണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.പുതിയടത്ത് പറമ്പ് – ഫാറൂഖ്…
Read More » -
മിനിമം ചാർജ് 50 രൂപ, കിലോമീറ്ററിന് 25 രൂപ കൂട്ടണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്
മലപ്പുറം: ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ്…
Read More »