Malappuram
-
കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി യുഡിഎഫ് വരുന്നു; വയനാട് പുനരധിവാസം വേഗത്തിലാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: വോട്ടെണ്ണൽ പുരോഗമിക്കവേ യുഡിഎഫിന്റെ വിജയമുറപ്പിച്ച സാഹചര്യത്തിൽ കേരളത്തിന്റെ സമഗ്രമായ ഉയർത്തെഴുന്നേൽപ്പിനായിരിക്കും വരും നാളുകളിൽ മുൻഗണന നൽകുകയെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.കഴിഞ്ഞ…
Read More » -
ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം, തവനൂരിലെ വിജയം ലീഗിന്റെ മതേതര തൊപ്പിയിലെ പൊൻതൂവൽ’ – പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വർഗീയ പ്രചരണങ്ങൾ നടക്കുന്ന കാലത്ത് തവനൂരിലെ വിജയം മുസ്ലിം ലീഗിന്റെ മതേതര…
Read More » -
ഫലം വരുംമുമ്പേ ആഘോഷം; വേങ്ങരയിൽ പച്ച ലഡു വിതരണം ചെയ്ത് യുഡിഎഫ് പ്രവർത്തകർ
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, വേങ്ങര മണ്ഡലത്തിൽ ആഘോഷങ്ങൾ ആരംഭിച്ച് യുഡിഎഫ് പ്രവർത്തകർ.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി യുഡിഎഫ്…
Read More » -
ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം, തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്’ – സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനവിധി…
Read More » -
ഷാളിട്ട് മുറുക്കി കൊന്നു, തല മണലിൽ പൂഴ്ത്തി; പൊന്നാനിയിലെ കൊലപാതകം, തെളിവെടുപ്പിനിടെ പ്രതിക്കുനേരെ പ്രകോപിതരായി പിതാവും നാട്ടുകാരും
മലപ്പുറം: പൊന്നാനിയില്‍ ഭാര്യയെ കഴുത്തില്‍ ഷാളിട്ടു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി മുഹമ്മദിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിപ്പെടുപ്പിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കൊല്ലപ്പെട്ട…
Read More » -
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്പന, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍, ഇരയായവരില്‍ അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങള്‍ വരെ
മലപ്പുറം: മലപ്പുറത്ത് പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ ദാസിനെയാണ് (25) പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.രാമനാട്ടുകര…
Read More » -
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം’; ആവശ്യവുമായി യൂത്ത് ലീഗ്
മലപ്പുറത്ത് ജില്ലാ വിഭജനം വീണ്ടും ചർച്ചയാക്കി യൂത്ത് ലീഗ്. മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ആവശ്യം. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്…
Read More » -
പൊന്നാനി കൊലപാതകം: മൃതദേഹത്തിന് കാവലായി കുഞ്ഞുമായി ഇരുന്നത് മുക്കാൽ മണിക്കൂർ, കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ
മലപ്പുറം: പൊന്നാനിയിൽ ഫാത്തിമ എന്ന യുവതിയെ ഭർത്താവ് മുഹമ്മദ് കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ഫ്ലാറ്റിൽ നിന്ന് വിളിച്ചിറക്കി…
Read More » -
കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
മലപ്പുറം: കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തട്ടി കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് മരിച്ചത്.…
Read More » -
കിണറ്റിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു
നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. കിണറിനുള്ളിലെ…
Read More »