Malappuram
-
പിഎം ശ്രീ വിഷയത്തിൽ യുഡിഎഫിൽ ചർച്ച നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി; ‘തീരുമാനം സബ് കമ്മിറ്റി റിപ്പോർട്ടിന് ശേഷം മാത്രം
മലപ്പുറം: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ യുഡിഎഫിൽ ഭിന്നതയില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ ഈ…
Read More » -
കുറ്റിപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശിയായ യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
മലപ്പുറം: കുറ്റിപ്പുറം- തൃശൂർ സംസ്ഥാന പാതയിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മരിച്ചത് വയനാട്…
Read More » -
പൊലിഞ്ഞത് കോഴിക്കോട് സ്വദേശിയുടെ ജീവൻ; റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി, കുറ്റിപ്പുറത്തെ ബസ് അപകടത്തിന് കാരണം അക്വാപ്ലെയ്നിങ് എന്ന് പ്രാഥമിക നിഗമനം
മലപ്പുറം : കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ച അപകടത്തിന് കാരണം ‘അക്വാപ്ലെയ്നിങ്’ ആണെന്നാണ് പ്രാഥമിക നിഗമനം. റോഡിനും ബസിന്റെ ടയറിനും ഇടയിൽ വെള്ളപ്പാളി…
Read More » -
ഒരു കയ്യിൽ ഫോൺ, മറുകയ്യിൽ സ്റ്റിയറിംഗ്; ദേശീയ പാതയിലൂടെ ഫോണില് സംസാരിച്ച് വാഹനമോടിച്ച് സ്വകാര്യബസിലെ ഡ്രൈവര്
മലപ്പുറം: ദേശീയപാതയിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്ന ശാസ്താ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ കുറ്റിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് നിന്ന് 100 മീറ്റർ…
Read More » -
ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ
മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടത്തിയ സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പിയിലൂടെ, ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന പാവയുടെ വിസിൽ വിജയകരമായി നീക്കം ചെയ്തു. ചെർപ്പുളശേരി…
Read More » -
ഒരു മാസത്തിലേറെയായി ശ്വാസ തടസം, ഒന്നരവയസുകാരന്റെ ശ്വാസകോശത്തിൽ നിന്ന് നീക്കിയത് വിസിൽ
മലപ്പുറം: പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ നടത്തിയ സങ്കീർണ്ണമായ ബ്രോങ്കോസ്കോപ്പിയിലൂടെ, ഒരുവയസ്സും മൂന്നുമാസവും മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന പാവയുടെ വിസിൽ വിജയകരമായി നീക്കം ചെയ്തു. ചെർപ്പുളശേരി…
Read More » -
മലപ്പുറത്ത് കാട്ടുപന്നി ശല്യം രൂക്ഷം; പ്രത്യേക ദൗത്യത്തിലൂടെ ഒറ്റരാത്രികൊണ്ട് കൊന്നൊടുക്കിയത് 60 പന്നികളെ
മലപ്പുറം: ജില്ലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതോടെ വനം വകുപ്പിന്റെ പ്രത്യേക അനുമതിയോടെ വ്യാപകമായ വേട്ട. വണ്ടൂർ, കരുവാരകുണ്ട്, അമരമ്പലം പഞ്ചായത്തുകളിൽ ഒറ്റരാത്രികൊണ്ട് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് 60…
Read More » -
തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
തളിപ്പറമ്പ് :കണ്ണൂർ തളിപ്പറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുറുമാത്തൂർ വൈത്തല സ്വദേശിനി വാസന്തി (60) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. വീടിന്റെ ഞാലിയിൽ…
Read More » -
മെസ്സി ഫാൻസിന്റെ ബിരിയാണിച്ചെമ്പ് പൊക്കി നാട്ടുകാർക്ക് നൽകി ബ്രസീൽ ആരാധകർ
മലപ്പുറം: ലോകകപ്പ് ഫൈനലിൽ അർജന്റീന കപ്പടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബിരിയാണി വെച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ ആരാധകർക്ക് നിരാശ. ഫൈനൽ പോരാട്ടത്തിൽ സ്പെയിനോട് ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന…
Read More » -
മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു
മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം…
Read More »