Malappuram
-
മദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
വണ്ടൂർ : ഒൻപത്, 10 ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ ബൈക്കിലെത്തി കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ വണ്ടൂർ പോലീസ് അറസ്റ്റുചെയ്തു. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത്…
Read More » -
14 കിലോ സ്വര്‍ണം, ഇന്നോവ, ഒന്നരക്കോടി രൂപ, ഡ്രോണുകൾ, ആകെ പിടിച്ചത് 17 കോടിയുടെ മുതൽ
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ക്വാഡുകളുടെയും പൊലീസ്, എക്സൈസ്, ഡി ആര് ഐ തുടങ്ങി വിവിധ വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍…
Read More » -
മംഗലാപുരം സ്വദേശി മോങ്ങത്തെ കുളത്തിൽ മരിച്ചനിലയിൽ
കൊണ്ടോട്ടി : പള്ളിക്കുളം എന്നറിയപ്പെടുന്ന മൊറയൂർ പഞ്ചായത്ത് പൊതുകുളത്തിൽ മംഗലാപുരം ഉള്ളാൾ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. 48-കാരനായ സിദ്ദീഖാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ്…
Read More » -
മലപ്പുറത്ത് സ്വർണവും നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹവും കവർന്നു: പ്രതി അറസ്റ്റിൽ
മലപ്പുറം : ചരിത്ര പ്രസിദ്ധമായ വന്നേരി പെരുമ്പടപ്പ് കാട്ടുമാടം മനയിലെ സ്വർണവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹവും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചാവക്കാട് മല്ലാട് പുതുവീട്ടിൽ മനാഫി(44)നെയാണ്…
Read More » -
ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍പാടുണ്ടോ-അശ്ലീലപ്രചാരണത്തിനെതിരേ മുഖ്യമന്ത്രി
മലപ്പുറം; വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം…
Read More » -
കുടുംബമെന്ന വ്യാജേനെ കാറിൽ കറക്കം, വിൽപ്പന; എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന, ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും…
Read More » -
ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി 9 വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 12 വർഷം തടവും പിഴയും
മലപ്പുറം: ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും വിധിച്ചു. എടക്കര പാലേമാട് പനങ്ങാടൻ ഷാനവാസ് (36) ആണ് പ്രതി.…
Read More » -
മുതിര്‍ന്ന മാധ്യമപ്രവർത്തകൻ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു
മലപ്പുറം; മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റതിനെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ…
Read More » -
കഞ്ചാവും എം.ഡി.എം.എ.യും പിടികൂടിയ സംഭവം: സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും പിഴയും
മഞ്ചേരി : 74.6 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്ത കേസിൽ സ്ത്രീ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് 34 വർഷം കഠിനതടവും മൂന്ന് ലക്ഷം രൂപ…
Read More » -
കിഴക്കൻ ഏറനാട്ടിൽ ചരിത്രം തീർത്ത് ഇടി മുഹമ്മദ് ബഷീറിൻറെ നാലാംഘട്ട പര്യടനം
മലപ്പുറം: കിഴക്കൻ ഏറനാട്ടിൽ ഐക്യജനാധിപത്യ മുന്നണിയുടെ അജയ്യത വിളിച്ചോതി ഇടി മുഹമ്മദ് ബഷീറിന്റെ നാലാംഘട്ട പര്യടനം. മഞ്ചേരി നിയോജക മണ്ഡലത്തിലെ എടപ്പറ്റ കീഴാറ്റൂർ പഞ്ചായത്തുകളിൽ ആവേശം തീർത്ത…
Read More »