Malappuram
-
‘പള്ളികളിലെ ജോലിക്കാരുടെ പണികളയും’; സിപിഐഎമ്മുമായി സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് അൻവർ
മലപ്പുറം: സിപിഐഎമ്മുമായി സഹകരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പി വി അൻവർ എംഎൽഎ. ലീഗ് നേതാവ് പിഎംഎ സലാമിൻ്റെ കൂടെ ഉള്ളവരാണ് ഭീഷണിപെടുത്തുന്നതെന്നും അൻവർ ആരോപിച്ചു. പള്ളികളിൽ ജോലി ചെയ്യുന്നവരുടെ…
Read More » -
വിവാദങ്ങള്‍ നടക്കുമ്പോഴാണ് ഭൂരിപക്ഷം കൂടുക; സമസ്ത-മുസ്ലിം ലീഗ് വിവാദത്തില്‍ മുഈനലി തങ്ങള്‍
മലപ്പുറം : സമസ്ത – മുസ്ലിം ലീഗ് വിവാദം ലീഗിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍. വിവാദങ്ങള്‍ ഉള്ളതുകൊണ്ടാണ് എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നത്. തര്‍ക്കം…
Read More » -
സംസ്ഥാന പാതയോരത്ത് സ്വകാര്യ ബസ് ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി; ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം
മലപ്പുറം: ചങ്ങരംകുളത്ത് സംസ്ഥാന പാതയോരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം നരണിപ്പുഴയില്‍ താമസിക്കുന്ന ദിപീഷ് ( 38) ആണ് മരിച്ചത്. കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം-എടപ്പാള്‍…
Read More » -
സമദാനിക്ക് വേണ്ടി ഹരിത നേതാക്കൾ പൊന്നാനിയിൽ പ്രചരണത്തിനെത്തി
തിരൂർ : എം.എസ്.എഫ് ഹരിതനേതാക്കൾ ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വേണ്ടി വോട്ടഭ്യർഥിച്ച് പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ എത്തി. സംസ്ഥാന ചെയർപേഴ്സൺ ഷഹീദാ റാഷിദ്,…
Read More » -
മുന്നറിയിപ്പ് ഇല്ലാതെ KSEB വൈദ്യുതി വിച്ഛേദിച്ചു; കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി
മലപ്പുറം വളാഞ്ചേരിയിൽ കെഎസ്ഇബി മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് കർഷകന്റെ 1500 ഓളം കോഴികൾ ചത്തതായി പരാതി. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി തുടിമ്മൽ അബ്ദുല്ലയുടെ കോഴി…
Read More » -
കോഴി ഫാമിന്റെ മറവില്‍ ലഹരിക്കച്ചവടം; 1.4 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍
കൊണ്ടോട്ടി: കോഴി ഫാം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മറുനാടന്‍ തൊഴിലാളി പിടിയില്‍. അസം സ്വദേശിയായ അമീറുള്‍ ഇസ്ലാ(35)മിനെയാണ് ഞായറാഴ്ച രാത്രി വാഴക്കാട് പൊന്നാട് കുറ്റിക്കാട് ഭാഗത്തെ…
Read More » -
കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. കരുവാരക്കുണ്ട് സ്വദേശി സുബൈറിന്റെ വീട്ടില്‍ നിന്നുമാണ് കാട്ടുപോത്തിന്റെ മാംസം പിടികൂടിയത്. കാട്ടുപോത്തിനെ…
Read More » -
സവാള കയറ്റി വന്ന ലോറി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്കും സഹായിക്കും പരിക്ക്
വളാഞ്ചേരി: വട്ടപ്പാറ വളവില്‍ സവാള കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. വട്ടപ്പാറ…
Read More » -
ചാലിയാറില്‍ കാണാതായ പെൺകുട്ടി കാട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
മലപ്പുറം: നിലമ്പൂര്‍ ചാലിയാറിൽ വനത്തിനുള്ളിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശി അഖില (17)ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മുതല്‍ അഖിലയെ കാണാനില്ലായിരുന്നു.…
Read More » -
ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ; 5 വീടുകളാണ് അപകടാവസ്ഥയിൽ
ദേശീയപാത നിർമ്മാണത്തിനിടെ മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ രൂപപ്പെട്ടു. അഞ്ചു വീടുകളാണ് അപകടാവസ്ഥയിൽ ആയത്. വീടും സ്ഥലവും ദേശീയാ പാത അതോറിറ്റി ഏറ്റെടുക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.…
Read More »