Kozhikode
-
കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നല്കാൻ ശുപാർശ
കോഴിക്കോട് : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകുന്ന വനം വകുപ്പിന്റെ ശുപാർശ തയാർ. നിലവിൽ വൈൽഡ് ലൈഫ്…
Read More » -
പ്രകോപനപരമായ മുദ്രാവാക്യവുമായി സംഘ്പരിവാര്‍, തെരുവില്‍ തടഞ്ഞ് യൂത്ത് ലീഗ്
കോഴിക്കോട്: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് വേണം എന്നാവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ അക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രകോപനമുദ്രാവാക്യം വിളിച്ച് മാർച്ച് നടത്തിയ സംഘ്പരിവാർ പ്രവർത്തകരെ യൂത്ത് ലീഗ്…
Read More » -
15 ലക്ഷത്തിന്റെ സ്വര്‍ണവുമായി അതിഥിതൊഴിലാളി മുങ്ങി; അന്വേഷണം
കോഴിക്കോട്: 15 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണവുമായി അതിഥിതൊഴിലാളി മുങ്ങിയതായി പരാതി. കോഴിക്കോട് പുതിയപാലത്തെ ആഭരണ നിര്‍മാണ ശാലയിലെ തൊഴിലാളിയായ കൊല്‍ക്കത്ത സ്വദേശി റിഹാന് മുല്ലക്കെതിരെയാണ് പരാതി.…
Read More » -
ജിഷ്ണുവിന്റെ മരണകാരണം ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: ചെറുവണ്ണൂരില്‍ സംശയകരമായ സാഹചര്യത്തില്‍ മരിച്ച ജിഷ്ണുവിന്റെ (28) മരണകാരണം തലക്ക് പിറകില്‍ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വലതു വാരിയെല്ല് പൊട്ടി ശ്വാസകോശത്തിന് കേടുപാട് സംഭവിച്ചതായും…
Read More » -
വിവാഹസത്കാരത്തിലെ ഭക്ഷ്യവിഷബാധ: ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു
കോഴിക്കോട് : കായണ്ണയിൽ വധൂഗൃഹത്തിലെ വിവാഹസത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടു ദിവസങ്ങളിലായി ചികിത്സതേടിയവരുടെ എണ്ണം 100 കടന്നു. വധുവിന്റെ വീട്ടിലൊരുക്കിയ ആഹാരം കഴിച്ച കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടുത്ത പനിയും…
Read More » -
മാലിന്യപ്രശ്നം അതി രൂക്ഷം, ഫ്രഷ് കട്ട് പ്രശ്ന പരിഹാരം തേടി പഞ്ചായത്ത് ഭരണസമിതികൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ചിക്കൻ വേസ്റ്റ് റെന്ററിംഗ് പ്ലാന്റിൽ നിന്നുണ്ടാകുന്ന ദുർഗന്ധവും മലിനീകരണവും കാരണം പ്രദേശവാസികൾ വലിയ ദുരിതത്തിലാണെന്നും അടിയന്തിരമായി ഇടപെട്ട്…
Read More » -
വ്ലോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും
കോഴിക്കോട്: വ്ലോഗർ റിഫയുടെ ഭർത്താവ് മെഹ്നാസിനോട് അടിയന്തിരമായി ഹാജരാകാൻ അന്വേഷണസംഘത്തിൻ്റെ നിർദേശം. റിഫയുടെ ദുരൂഹ മരണം അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി ആണ് മെഹ്നാസിൻ്റെ കുടുംബാംഗങ്ങൾക്ക് നിർദേശം നൽകിയത്.…
Read More » -
കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകൾ ഉപേക്ഷിക്കപ്പെട്ട സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
കോഴിക്കോട്: തൊണ്ടയാട് ഉപേക്ഷിക്കപ്പെട്ട നിലിയില്‍ വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിർമ്മിച്ച വെടിയുണ്ടകളുടെ കൂടുതൽ വിശദാംശങ്ങളറിയാൻ…
Read More » -
റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും
കോഴിക്കോട്: ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ഫോറെൻസിക് വിഭാഗം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറും. റിഫയുടെ ഭർത്താവ്…
Read More » -
ഞെട്ടൽമാറാതെ നാട്ടുകാർ; പിന്നിൽ ആര്
കോഴിക്കോട് : ഒന്നും രണ്ടുമല്ല 266 വെടിയുണ്ടകൾ എങ്ങനെയാണ് ഉപേക്ഷിച്ചത് എന്നതിന്റെ ഞെട്ടലിലാണ് കോഴിക്കോട് നെല്ലിക്കോട്ടുകാർ. ബൈപ്പാസിന് സമീപത്തുള്ള ഒഴിഞ്ഞുകിടക്കുന്ന പറമ്പിലേക്ക് അപൂർവമായി വാഹനങ്ങൾ വരുന്നത് കണ്ടിട്ടിട്ടുണ്ടെങ്കിലും സംശയാസ്പദമായി…
Read More »