Kozhikode
-
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; അറസ്റ്റിലായ 9 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളി. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിന്…
Read More » -
കുരിയാടിയിൽ കടലാക്രമണം രൂക്ഷം: കടൽ ഭിത്തിയും തീരദേശ റോഡും പൂർണമായും തകർന്നു
കോഴിക്കോട്: കുരിയാടിയിൽ കടലാക്രമണം രൂക്ഷമായി. കടൽ ഭിത്തിയും തീരദേശ റോഡും പൂർണമായും തകർന്നു. കടൽ കരയിലേക്ക് കയറി വീടുകൾ ഭീഷണിയിലായി. കൂടോത്തിന്റവിട രേണുക, പാണന്റവിട രമേശൻ, പക്രവിട…
Read More » -
തലയാട്– വയലട റൂട്ടിൽ മണ്ണിടിച്ചിൽ
ബാലുശ്ശേരി: കനത്ത മലയിൽ തലയാട്–വയലട റൂട്ടിൽ മണ്ണിടിച്ചിൽ. കാവുംപുറം ഭാഗത്ത് റോഡിന്റെ മുകൾ ഭാഗത്ത് നിന്ന് മണ്ണ് ഇടിയുകയായിരുന്നു. മരം റോഡിലേക്ക് കടപുഴകി വൈദ്യുതി തൂണുകൾ തകർന്നു. മണ്ണുമാന്തി…
Read More » -
പണി തീരും മുൻപേ ദേശീയപാത പൊളിഞ്ഞു തുടങ്ങി; പൊട്ടിയ ഭാഗം നന്നാക്കിയ ശേഷം നനയാതെ മൂടി
വടകര : ദേശീയപാത പാലോളിപ്പാലം മുതൽ മൂരാട് പാലം വരെ ആറുവരി പാതയുടെ പ്രവൃത്തി മന്ദഗതിയിലെന്ന് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത റോഡിൽ ഗതാഗതത്തിന് തുറന്നു കൊടുത്ത ഭാഗം…
Read More » -
ആളില്ലാത്ത വീട്ടിൽ മോഷണം.സ്വർണവും പണവും കവർന്നു
പന്തീരാങ്കാവ്: ആളില്ലാത്ത വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് സ്വർണവും പണവും കവർന്നു. മണക്കടവ് കുന്നംകുളങ്ങര – പുത്തൂർമഠം റോഡിൽ ചന്ദനാട്ട് പൊറ്റമ്മൽ മണിയുടെ വീട്ടിലാണ് മോഷണം…
Read More » -
കൂളിമാട് പാലം തകരാൻ കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറെന്ന് മന്ത്രി സഭയിൽ; മന്ത്രിക്ക് വീഴ്ചയെന്ന് പ്രതിപക്ഷം
കോഴിക്കോട് : ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് കൂളിമാട് പാലം തകരാൻ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ഹൈഡ്രോളിക് ജാക്കിക്ക്…
Read More » -
ഫയൽ തീർപ്പാക്കൽ; ഇന്നലെ തീർത്തത് 3206 എണ്ണം
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി അവധി ദിവസമായ ഇന്നലെ ജില്ലയിലെ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചു. 3206 ഫയലുകളാണ് ഇന്നലെ തീർപ്പാക്കിയത്. ഇതിൽ 1404…
Read More » -
തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന് മരിച്ചു. ഗവ. നഴ്സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന് അശ്വിന് തോമസാണ് മരിച്ചത്. 20…
Read More » -
10 ദിവസത്തിനകം പണം ഇരട്ടിയാകുമെന്ന് വാഗ്ദാനം; 4.5 കോടി തട്ടി; പ്രതി പിടിയിൽ
കോഴിക്കോട്: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകുമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റു ചെയ്തു.…
Read More » -
പാസ് വേഡ് ചോർത്തി അനധികൃത നമ്പർ; കൂടുതൽ ആളുകളുടെ പേരു വിവരങ്ങൾ പുറത്തു വന്നു, പിടികൂടിയത് ഒരാളെ മാത്രം
കോഴിക്കോട് : കോർപറേഷനിൽ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്കു നമ്പർ നൽകിയ സംഭവത്തിൽ അനധികൃതമായി നമ്പർ നേടിയ കൂടുതൽ ആളുകളുടെ പേരു വിവരങ്ങൾ പുറത്തു…
Read More »