Kozhikode
-
മണിക്കൂറുകൾ നീണ്ട പരിശ്രമം, തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ സ്വിഫ്റ്റ് ഒടുവിൽ പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട്-ബംഗ്ലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പുറത്തിറക്കി. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തിറക്കാനായത്. …
Read More » -
എ.ആർനഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മിൽ ഒത്തുതീർപ്പ്? ആരോപണവുമായി മുൻ എംഎസ്എഫ് നേതാക്കൾ
കോഴിക്കോട്: മുസ്ലീംലീഗ് നേതൃത്വത്തിനെതിര ഗുരുതര ആരോപണവുമായി മുൻ എംഎസ്എഫ് നേതാക്കൾ. മലപ്പുറത്തെ എആർ നഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ഡോ.കെടി ജലീലും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നും നേതൃത്വത്തിന്റെ അറിവോടെ…
Read More » -
മണ്ണുമാന്തിയന്ത്രം വീട്ടിലേക്ക് ഇടിച്ചുകയറി; മതിലും കാറും തകർന്നു
താമരശ്ശേരി : ബ്രേക്ക് തകരാറായതിനെത്തുടർന്ന് നിയന്ത്രണംവിട്ട മണ്ണുമാന്തിയന്ത്രം വീട്ടിലേക്ക് ഇടിച്ചുകയറി മതിലും പോർച്ചിൽ നിർത്തിയിട്ട കാറും തകർന്നു. പരപ്പൻപൊയിൽ പനക്കോട് കളത്തിൽ ചുടലക്കുന്ന് റോഡിൽ കെ.പി. സാദിഖിന്റെ വീട്ടിലേക്കാണ്…
Read More » -
കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ്സ് കുടുങ്ങി.
കോഴിക്കോട്: കെ സ്വിഫ്റ്റ് ബസ്സുകളെ പറ്റിയുള്ള വിവാദം അടങ്ങുന്നില്ല. കോഴിക്കോട് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ കെ സ്വിഫ്റ്റ് ബസ്സ് കുടുങ്ങി. ബംഗലൂരുവിൽ നിന്ന് വന്ന ബസ്സാണ് സ്റ്റാന്റിലെ രണ്ട് തൂണുകൾക്കിടയിൽ കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ…
Read More » -
‘ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്’, യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ
കോഴിക്കോട് : താമരശ്ശേരി ചുങ്കത്തെ യുവാവിന്റെ അപകട മരണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമെന്ന ബന്ധുക്കളുടെ ആരോപണം ശക്തിപ്പെടുത്തി ശബ്ദസന്ദേശം. മരിച്ച ഫൈറൂസിന്റെ സുഹൃത്തിന് ഇൻസ്റ്റഗ്രാം വഴിയാണ് ശബ്ദ സന്ദേശം…
Read More » -
‘ജോണ്‍ ലൂഥര്‍’; ജയസൂര്യയുടെ ത്രില്ലര്‍ ചിത്രത്തിൻറെ നിർമാതാവ് തിരുവമ്പാടി സ്വദേശി; തോമസ് പി മാത്യു
കോഴിക്കോട്: ജയസൂര്യയെ നായകനായി നവാഗതനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് തിരുവമ്പാടി സ്വദേശിയായ തോമസ് പി മാത്യു നിർമിക്കുന്ന ത്രില്ലർ ചിത്രമായ ജോൺ ലൂതർ ഇന്ന്…
Read More » -
കൊയിലാണ്ടി ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം
കോഴിക്കോട് കൊയിലാണ്ടി ദേശീയ പാതയിൽ പൊയിൽക്കാവിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശി നിജീഷ് രാജൻ ഏച്ചൂർ സ്വദേശി…
Read More » -
കൂളിമാട് പാലത്തിന്റെ തകർച്ച; നിർമാണം പുനരാരംഭിക്കാനുള്ള നിർദ്ദേശം തള്ളി മന്ത്രി
കോഴിക്കോട്: തകർന്ന് വീണ കൂളിമാട് പാലത്തിന്റെ നിർമാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നിർദ്ദേശം തള്ളി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രം…
Read More » -
താമരശ്ശേരിയില്‍ ബസ് സ്കൂട്ടറിലിടിച്ച് വയോധികന് പരിക്ക്
താമരശ്ശേരി: താമരശ്ശേരിയില്‍ ബസ് സ്കൂട്ടറിലിടിച്ച് വയോധികന് പരിക്ക് . താമരശ്ശേരി കെടവൂര്‍ കുന്നത്ത് കുളങ്ങല് പത്മനാഭന് (60) ആണ് പരുക്കേറ്റത്. താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകിട്ട്…
Read More » -
‘ബിജെപി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക’; എസ്ഡിപിഐ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു
താമരശ്ശേരി: ബിജെപി വംശഹത്യ രാഷ്ട്രീത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി ടൗണില്‍ പ്രകടനവും…
Read More »