Kozhikode
-
റെയിൽവേ ജോലി തട്ടിപ്പ്; മൂന്നു പ്രതികളെ അറസ്റ്റ് ചെയ്ത് മുക്കം പോലീസ്
മുക്കം: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷ്യങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് പിടികൂടി. മുക്കം വല്ലാത്തായ്പാറ സ്വദേശി ഷിജു, ഷിജുവിന്റെ സഹോദരൻ…
Read More » -
കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും ഇരുപത് വീടുകൾ ഭാഗീകമായി തകര്‍ന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽകഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 20 വീടുകൾ ഭാഗികമായി തകർന്നതായി ജില്ലാ ദുരന്ത നിവാരണ സെൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ 16…
Read More » -
ബാലുശ്ശേരി പാലൊളി മുക്കില്‍ കടയ്ക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു
ബാലുശ്ശേരി: പാലൊളി മുക്കില്‍ കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു. പാലൊളിമുക്കില്‍ ഷൈജല്‍ എന്നയാള്‍ നടത്തുന്ന അലൂമിനിയം ഫ്രാബ്രിക്കേഷന്‍ കടയിലേക്കായിരുന്നു ആക്രമണം. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഥാപനത്തിന് കാര്യമായ…
Read More » -
ഡാമുകളിൽ ജലനിരപ്പുയർന്നു; കുറ്റ്യാടി പുഴയുടെ തീരങ്ങളിൽ ജാഗ്രതാ നിർദേശം
കുറ്റ്യാടി: കക്കയം ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ…
Read More » -
പരപ്പൻപൊയിലിലെ നടപ്പാത നവീകരണം-കാൽനടയാത്രക്കാർക്ക് തലവേദനയാവുന്നു.
താമരശ്ശേരി : താമരശ്ശേരി-കൊടുവള്ളി റീച്ചിനിടയിലെ പരപ്പൻപൊയിലിൽ നടപ്പാതയുടെ നിർമാണവും നവീകരണവും എങ്ങുമെത്താതെ പോവുന്നത് കാൽനടയാത്രക്കാർക്ക് തലവേദനയാവുന്നു. സർക്കാർസ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുമുള്ള ദേശീയപാതയോരത്തെ ടൗണിലാണ് നടപ്പാതകൾ…
Read More » -
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടനമ്പർ ക്രമക്കേട് കേസ്; അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന്
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടനമ്പർ ക്രമക്കേട് അന്വേഷണം ജില്ലാക്രൈംബ്രാഞ്ചിന് കൈമാറി. ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നിലവിൽ കേസ് അന്വേഷണം. എന്നാൽ വൻതോതിൽ സാമ്പത്തിക ക്രമക്കേട് നടന്നതിനാൽ…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കോഴിക്കോട്: വ്യാപരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും ഭരണ സമിതി തെരെഞ്ഞെടുപ്പും നടന്നു. രാവിലെ 9 മണി മുതൽ കോഴിക്കോട് ടാഗോർ…
Read More » -
വാവാട് നിര്‍ത്തിയിട്ട ഗുഡ്സിന് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്
താമരശ്ശേരി: നിര്‍ത്തിയിട്ട ഗുഡ്സിന് പിന്നില്‍ പിക്കപ്പ് ഇടിച്ച് മറിഞ്ഞു. ദേശീയ പാതയില്‍ കൊടുവള്ളി വാവാട് ഇരുമോത്ത് മദ്രസക്ക് മുന്നില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ഗുഡ്സ് ഓട്ടോ…
Read More » -
കനത്തമഴയില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം
താമരശ്ശേരി: കനത്തമഴയില്‍ താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടം. പുതുപ്പാടിയില്‍ രണ്ട് വീടുകളും താരമശ്ശേരിയില്‍ ഒരു വീടും തകര്‍ന്നു. പുതുപ്പാടി അടിവാരം പുഞ്ചേരിമട്ടം രവിചന്ദ്രന്റെ വീടും പത്താം വാര്‍ഡിലെ…
Read More » -
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; ജിഷ്ണുവിനെ മുക്കിക്കൊല്ലാൻ ശ്രമിച്ച എസ്ഡിപിഐ നേതാവ് പിടിയിൽ
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ സഫീർ കസ്റ്റഡിയിൽ. എസ്ഡിപിഐ ജില്ലാ നേതാവാണ് സഫീർ. സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്നു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ച്…
Read More »