
താമരശ്ശേരി : ചമലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം:രണ്ട് പേർക്ക് പരിക്ക്. ചമൽ എട്ടേക്ക്ര ഭാഗത്തുനിന്നും വന്ന KL 11 BR 8965 മാസ്ട്രോ സ്കൂട്ടറാണ് നിയന്ത്രണം വിട്ട് ചമൽ അംബദ്ക്കർ കോളനി ജംഗ്ഷനിലെ തോട്ടിലേക്ക് മറിഞ്ഞത്.
അപകടത്തിൽ കുരുവട്ടൂർ – ചാലിൽത്താഴം ഉദയകുമാർ, ബീന എന്നിവർക്കാണ് പരിക്കേറ്റത്





