Kozhikode
-
വടക്കന്‍ കേരളത്തില്‍ വന്‍ ലഹരി വേട്ട: 3 കേസുകളില്‍ ലക്ഷങ്ങളുടെ ലഹരി പിടികൂടി, 7 പേര് അറസ്റ്റില്‍
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ വന്‍ ലഹരിവേട്ട. മൂന്നിടത്തായി ലക്ഷങ്ങളുടെ ലഹരിമരുന്ന് പിടികൂടി. ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഹാഷിഷ് ഓയില്‍, എംഡിഎംഎ എന്നീ മാരക ലഹരി മരുന്നാണ് പിടികൂടിയത്.…
Read More » -
ഇടിയെന്ന് പറഞ്ഞാൽ ഇടിയോടിടി; കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. രാവിലെ സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്.യാത്രക്കാരിടപെട്ടാണ് ബസ് ജീവനക്കാരെ പിന്തിരിപ്പിച്ചത്. കോഴിക്കോട് സിറ്റി സ്റ്റാൻഡിലാണ്…
Read More » -
ബസുകളുടെ വാഹന നികുതി കുടിശ്ശിക ഇൻഡിഗോ അടച്ചു, കസ്റ്റഡിയിലെ ബസ് വിട്ടുനൽകുമെന്ന് എംവിഡി
കോഴിക്കോട്: മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെ ബസുകളുടെ വാഹന നികുതി കുടിശ്ശിക ഇൻഡിഗോ വിമാന കമ്പനി അടച്ചു തീർത്തു. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ…
Read More » -
സംസ്ഥാന പാതയിൽ കോരങ്ങാട് വാഹനാപകടം; കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു
താമരശ്ശേരി: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ താമരശ്ശേരി കോരങ്ങാട് ഹൈസ്കൂളിന് സമീപം കാർ ബൈക്കിന് പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ കോളിക്കൽ വടക്കുമുറി സ്വദേശിയായ അബ്ദുറഹ്മാനെ നിസ്സാര…
Read More » -
ആവിക്കല്‍ സമരം: ‘പിന്നില്‍ തീവ്രവാദ സംഘടനകള്‍’, പിടിയിലായ 3 പേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് പി മോഹനന്
കോഴിക്കോട്: ആവിക്കല്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് സിപിഎം. ഇന്നലെ പിടിയിലായ മൂന്നുപേര്‍ക്ക് മാവോയിസ്റ്റ് ബന്ധമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് പറഞ്ഞു. രാജ്യദ്രോഹ കുറ്റം…
Read More » -
പ്രതികാര നടപടി തുടര്‍ന്ന് സര്‍ക്കാര്‍; ഇന്‍ഡിഗോയുടെ ഒരു ബസിന് കൂടി പിഴ ചുമത്തി
കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു ബസ്സിനു കൂടി മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസ്സിനാണ് പിഴ…
Read More » -
മിഠായി തെരുവിൽ ഓവുചാലിൽ നിന്ന് റോഡിലേക്ക് മലിന ജലമൊഴുകുന്നു
കോഴിക്കോട്: മഴ കനത്തപ്പോള്‍ കോഴിക്കോട് മിഠായി തെരുവില്‍ മലിന ജലപ്രവാഹം. മിഠായിത്തെരുവിൽനിന്ന് മൊയ്തീൻ പള്ളി റോഡിലേക്ക് കടക്കുന്ന ഭാഗത്തെ ഓവുചാലിൽനിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. കടുത്ത ദുർഗന്ധമുള്ള…
Read More » -
കെട്ടിടനമ്പർ ക്രമക്കേട് വിവാദമായ കോർപ്പറേഷൻ ചെറുവണ്ണൂർ ഓഫീസിൽ തീപിടിത്തം
കോഴിക്കോട്: കെട്ടിടനമ്പർ ക്രമക്കേട് കണ്ടെത്തി വിവാദമായ കോർപ്പറേഷൻ ചെറുവണ്ണൂർ സോണൽ ഓഫീസിൽ തീപിടിത്തം. ഇന്നലെ രാവിലെ 10.30 ന് സോണൽ ഓഫീസിന്റെ പിറക് വശത്തുള്ള സർവർ മുറിയിലാണ്…
Read More » -
ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു
കോഴിക്കോട്: നടുവണ്ണൂരിൽ ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്ര ൈവർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ കാവുന്തറ തെങ്ങിടക്കുഴി പ്രബീഷിന് (35) ആണ് പരിക്കേറ്റത്. നടുവണ്ണൂർ എസ്ബിഐക്ക് സമീപം…
Read More » -
ആറു മാസമായി നികുതി അടയ്ക്കുന്നില്ല, കുടിശിക പെരുകി; ഇൻഡിഗോ എയർലൈൻസിന്റെ ബസ് കസ്റ്റഡിയില്‍
കോഴിക്കോട്: ഇൻഡിഗോ എയർലൈൻസിന്റെ ബസ് ട്രാൻസ്പോർട്ട് വിഭാഗം കസ്റ്റഡിയിലെടുത്തു. ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തിയത്തിനെ തുടർന്നാണ് നടപടി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമിൽ നിന്നാണ്…
Read More »