Kozhikode

ജലനിരപ്പ് റെഡ് അലര്‍ട്ടിന് മുകളില്‍; കോഴിക്കോട് കക്കയം ഡാം തുറക്കുന്നു, ജാഗ്രതാ നിര്‍ദേശം

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം അൽസമയത്തിനകം തുറക്കും. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതിനാലാണ് ഒരു ഷട്ടർ തുറക്കുന്നത്.

കുറ്റിയാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Leave a Reply

Back to top button