Kozhikode
-
സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും
കോഴിക്കോട്: സിഐടിയു 15ാം സംസ്ഥാന സംസ്ഥാനസമ്മേളനം ഇന്ന് സമാപിക്കും. ലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെയാണ് സമാപനം. ശനിയാഴ്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെനാണ് സമ്മേളനം ഉദ്ഘാടനം…
Read More » -
ബഫര്സോണ് വിഷയം; ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത
കോഴിക്കോട് : ബഫര്സോണ് വിഷയത്തില് ഇന്നു മുതൽ പ്രത്യക്ഷ സമരവുമായി താമരശേരി രൂപത.രൂപതയുടെ നേതൃത്വത്തിലുളള കര്ഷക അതിജീവന സംയുക്ത സമിതി, ഇന്ന് കോഴിക്കോട്ടെ മലയോര മേഖലകളില് പ്രതിഷേധം നടത്തും.…
Read More » -
ഉപഗ്രഹ സർവേ അന്തിമ രേഖയല്ല; കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന്; മുഖ്യമന്ത്രി
ബഫർ സോൺ ഉപഗ്രഹ സർവേ അന്തിമ രേഖയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വ്യക്തത വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. ഉപഗ്രഹ സർവേയുടെ പിന്നിൽ ഉണ്ടായിരുന്നത് സദുദ്ദേശം…
Read More » -
കോഴിക്കോട് നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പൊലീസ് പിടികൂടി
കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പൊലീസ് പിടികൂടി. എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകത്തിലാണ് പത്തൊന്പതുകാരന് പിടിവീണത്. തമിഴ്നാട് അയൻകുറിഞ്ചിപ്പാടി, കടലൂർ…
Read More » -
കോഴിക്കോട് കോര്പറേഷനില് സംഘര്ഷം; യുഡിഎഫ് – എൽഡിഎഫ് പ്രവര്ത്തകര് തമ്മില്ത്തല്ലി
കോഴിക്കോട്: കോഴിക്കോട് കോര്പറേഷനില് സംഘര്ഷം. യുഡിഎഫ്-എൽഡിഎഫ് പ്രവര്ത്തകര് തമ്മില്ത്തല്ലി. തുടര്ന്ന് പൊലീസ് ഇടപെട്ടു. പുറത്തു നിന്നെത്തിയ യുഡിഎഫ് പ്രവര്ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എൽഡിഎഫ് ആരോപിച്ചു. നേരത്തെ പിഎന്ബി അക്കൗണ്ടിലെ…
Read More » -
15-ാം സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
കോഴിക്കോട്: സി.ഐ.ടി.യു 15-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. അഖിലേന്ത്യ ജനറല് സെക്രട്ടറി തപന് സെന് സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക നയവും ക്ഷേമ പ്രവര്ത്തനങ്ങളും തകര്ക്കാനാണ്…
Read More » -
ഫറോക്ക് സ്വദേശി ഹൈദരാബാദില് ബൈക്കപകടത്തില് മരിച്ചു
ഫറോക്ക് : ഹൈദരാബാദിൽ ബൈക്കപകടത്തിൽ ഫറോക്ക് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ഫറോക്ക് പേട്ട ഹൈവേ റോഡിൽ പീവീസ് ഹൗസിൽ പി വി സാദിഖിന്റെ മകൻ മുഹമ്മദ് സിദിൻ…
Read More » -
മുഖ്യമന്ത്രി കാന്തപുരം അബൂബക്കര് മുസ്ലീയാരെ സന്ദർശിച്ചു
കോഴിക്കോട് : ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ മർകസിൽ…
Read More » -
ശ്രുതി മരിക്കുന്നതിന്റെ തലേന്ന് വഴക്കുണ്ടായി; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കോഴിക്കോട്: കൊയിലാണ്ടി സ്വദേശിനി ശ്രുതിയുടെ മരണം ഭര്ത്തൃവീട്ടുകാരുടെ പീഡനം കാരണമെന്ന് കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പെണ്കുട്ടികുട്ടിയുടെ കുടുംബം റൂറല് എസ്പിക്ക് പരാതി നല്കി. ഒക്ടോബര് 22…
Read More » -
സ്റ്റാറായി അവതാറും കാന്താരയും; അർജന്റീന, ബ്രസീൽ രാജ്യങ്ങളും നക്ഷത്ര വിപണിയിലെ താരങ്ങൾ
കോഴിക്കോട്: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറമേകി നക്ഷത്രവിപണി സജീവമായി. പല വർണങ്ങൾക്കു പുറമെ വ്യത്യസ്ത പേരുകളിലാണ് ഇത്തവണ നക്ഷത്രങ്ങൾ വിപണിയിലുള്ളത്. ‘അവതാർ’ നക്ഷത്രത്തിനാണ് വൻ ഡിമാൻഡ്. ‘കാന്താര’ നക്ഷത്രങ്ങൾക്കും…
Read More »