Kozhikode

കോഴിക്കോട് കോര്‍പറേഷനില്‍ സംഘര്‍ഷം; യുഡിഎഫ് – എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ സംഘര്‍ഷം. യുഡിഎഫ്-എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. തുടര്‍ന്ന് പൊലീസ് ഇടപെട്ടു. പുറത്തു നിന്നെത്തിയ യുഡിഎഫ് പ്രവര്‍ത്തകരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എൽഡിഎഫ് ആരോപിച്ചു.

നേരത്തെ പിഎന്‍ബി അക്കൗണ്ടിലെ തിരിമറി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നല്‍കിയ അടിയന്തര പ്രമേയ നോട്ടിസ് മേയര്‍ തള്ളിയിരുന്നു. തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും 15 കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.  ഉദ്യോഗസ്ഥര്‍ക്ക് തിരിമറിയില്‍ പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും മേയര്‍ പറഞ്ഞു

Related Articles

Leave a Reply

Back to top button