Kozhikode

ഫറോക്ക് സ്വദേശി ഹൈദരാബാദില്‍ ബൈക്കപകടത്തില്‍ മരിച്ചു

Please complete the required fields.




ഫറോക്ക് : ഹൈദരാബാദിൽ ബൈക്കപകടത്തിൽ ഫറോക്ക് സ്വദേശിയായ വിദ്യാർത്ഥി മരിച്ചു. ഫറോക്ക് പേട്ട ഹൈവേ റോഡിൽ പീവീസ് ഹൗസിൽ പി വി സാദിഖിന്റെ മകൻ മുഹമ്മദ് സിദിൻ സമദ്(21) ആണ് മരിച്ചത്.

സിദിൻ സഞ്ചരിച്ച ബൈക്കിൽ കാറിടിക്കുകയായിരുന്നു. വ്യാഴം രാവിലെ ഹൈദരാബാദിലെ ഗച്ചി ബോളി സ്ട്രീറ്റിലായിരുന്നു അപകടം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.

ഹൈദരാബാദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാർഥിയായിരുന്നു.

ഖബറടക്കം നാളെ (18-12-2022-ഞായർ) പകൽ ഫറോക്ക് പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related Articles

Leave a Reply

Back to top button