Kozhikode
-
താമരശ്ശേരി ചുരത്തില് ചരക്കുവാഹനങ്ങള്ക്ക് നിയന്ത്രണമേര്പ്പെടുത്തും; ബ്ലോക്കില് ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
താമരശ്ശേരി: ചുരത്തില് വിശേഷ ദിവസങ്ങളിലും മറ്റും വലിയ ചരക്ക് വാഹനങ്ങള്ക്ക് നിയന്ത്രണമേര്പ്പെടുത്തി ഗതാഗത തടസ്സം പൂര്ണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. ചുരത്തില് പൊലീസ് പെട്രോളിങ് ശക്തമാക്കണമെന്നും ഗതാഗത…
Read More » -
സംസ്ഥാന സ്കൂൾ കലോത്സവം; വേദികളിലേക്ക് ജനം ഒഴുകുന്നു
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തേക്ക് കടക്കുന്നതോടെ കലോത്സവത്തിന്റെ ആവേശം വാനോളം ഉയരുകയാണ്. ആദ്യ ദിനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രധാന വേദിക്ക് പുറമെ ജനപ്രിയ കലാ…
Read More » -
വിലങ്ങാട് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ച സംഭവം; കുട്ടികളെ പുറത്തിറക്കാതെ രക്ഷിതാക്കള്; ജനം ഭീതിയില്
നാദാപുരം: തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ചതോടെ വിലങ്ങാട് പാനോ, വാളുക്ക് മേഖലയിലെയും പരിസരങ്ങളിലെയും ജനങ്ങള് ഭീതിയില്. കുട്ടികള് അടക്കമുള്ളവരെ പുറത്തിറക്കാതിരിക്കുകയാണ് രക്ഷിതാക്കള്. കാവിലുമ്പാറയില് നിന്ന് പാനോത്ത് എത്തി…
Read More » -
അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന് പുഴയില് ചാടിയെന്ന് സംശയം; കീഴൂര് തുറശ്ശേരിക്കടവ് പാലത്തില് തിരച്ചില്
പയ്യോളി: അയനിക്കാട് നിന്ന് കാണാതായ പതിനേഴുകാരന് പുഴയില് ചാടിയെന്ന സംശയത്തെ തുടര്ന്ന് കീഴൂര് തുറശ്ശേരിക്കടവില് തിരച്ചില്. പ്ലസ് ടു വിദ്യാര്ഥിയായ അയനിക്കാട് പോസ്റ്റോഫീസിനു സമീപത്തെ അയിമന് മുസ്തഫയെ…
Read More » -
മേപ്പയൂരില് ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പ് തകര്ത്തു; ഒരാള്ക്ക് പരുക്ക്
മേപ്പയൂര്: എളമ്പിലാട് സ്കൂളിന് സമീപം ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പ് തകര്ത്ത് ഒരാള്ക്ക് പരുക്ക്. മേപ്പയൂര് മേയന് താഴെ അമ്മതിനെ (54) മെഡിക്കല് കോളേജ് ആശുപത്രിയില്…
Read More » -
‘മാംസാഹാരവും നല്കും’; ‘വെജിറ്റേറിയന് വിവാദത്തില്’ പ്രതികരണവുമായി വി ശിവന്കുട്ടി
സ്കൂള് കലോത്സവത്തിന് നോണ് വെജില്ലാത്തതും പഴയിടം നമ്പൂതിരി പതിവു പാചകക്കാരനാകുന്നതും ചൂണ്ടിക്കാട്ടിയുള്ള സോഷ്യല് മീഡിയ വിവാദത്തില് പ്രതികരണവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. കലോത്സവത്തിന് മാംസാഹാരം നല്കാന്…
Read More » -
സ്കൂട്ടര് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു
തിക്കോടി: സ്കൂട്ടര് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു. എന്.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില് കെ.വി.നാണു (71 )…
Read More » -
സംസ്ഥാന സ്കൂള് കലോത്സവത്തില് ഇഞ്ചോടിഞ്ച് പോരാട്ടം; കണ്ണൂര് ഒന്നാമത്; ഇന്ന് 55 മത്സരങ്ങള്
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂള് കലോത്സവം രണ്ട് ദിനം പിന്നിടുമ്പോള് 458 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ. തെട്ട് പിന്നില് 453 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് രണ്ടാമത്. പാലക്കാട്…
Read More » -
ബേക്കറിയില്നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി തൊഴിലാളിയെ മര്ദിച്ചതായി പരാതി; പെരിങ്ങത്തൂര് ഒലിപ്പില് സ്വദേശിക്ക് പരിക്ക്
നാദാപുരം: തലശ്ശേരി റോഡില് ഉള്ള എംആര്എ ബേക്കറിയില്നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി തൊഴിലാളിയെ മര്ദിച്ചതായി പരാതി. പെരിങ്ങത്തൂര് ഒലിപ്പില് സ്വദേശി പുളിക്കൂല് മുഹമ്മദ് റാഫിക്കാണ് (18) മര്ദനമേറ്റത്. ഇന്നലെ…
Read More » -
ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി: പത്ത് ഹോട്ടലുകൾക്കെതിരേ നടപടി
കോഴിക്കോട് : സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയുടെ വിവിധഭാഗങ്ങളിലും പരിശോധന നടത്തി. കോഴിക്കോട് നഗരം, പേരാമ്പ്ര, കൊയിലാണ്ടി, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ…
Read More »