Kozhikode
-
താമരശ്ശേരി ഗവണ്മെന്റ് യു പി സ്കൂളില് പുതുതായി നിര്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്കുട്ടി നിര്വഹിക്കും
താമരശ്ശേരി: നൂറാം വാര്ഷികം ആഘോഷിക്കുന്ന താമരശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിന് പുതുതായി നിര്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്കുട്ടി…
Read More » -
പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; രണ്ട് യുവാക്കൾ അറസ്റ്റിൽ
താമരശ്ശേരി: പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേരെ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന് (25) എന്നിവരെയാണ് കോടഞ്ചേരി ഇന്സ്പെക്ടര് പ്രവീണ്കുമാറിന്റെ…
Read More » -
യുവതി ആംബുലന്സില് പ്രസവിച്ച സംഭവം; ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാര്ച്ച് നടത്തി
താമരശ്ശേരി: പ്രസവം സങ്കീര്ണ്ണമാണെന്നും പറഞ്ഞ് കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ട യുവതി ആംബുലന്സില് പ്രസവിച്ച സംഭവത്തില് പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി താമരശ്ശേരി…
Read More » -
ക്യമറ മാറ്റണമെന്ന് ആവശ്യപ്പെട്ട് വേദി രണ്ടിൽ പ്രതിഷേധം
കോഴിക്കോട് : വേദി രണ്ടിൽ ( ഭൂമി – സാമൂ തിരി സ്കൂൾ ) ജനപ്രിയ ഇനമായ ഹൈസ്ക്കൂൾ വിഭാഗം നാടക മത്സരം കാണാനെത്തിയ കാണികൾ സദസ്സിന് മുന്നിൽ…
Read More » -
താമരശ്ശേരിയില് മധ്യവയസ്കനെ കൊടുവാള് കൊണ്ട് വെട്ടി പരുക്കേല്പ്പിച്ച സംഭവം; ഒരാള് അറസ്റ്റില്
താമരശ്ശേരി: വീടും സ്ഥലവും വില്പ്പന നടത്താന് ഇടനിലക്കാരനാക്കിയ ആളെ കൊടുവാള് കൊണ്ട് വെട്ടി പരുക്കേല്പ്പിച്ച സംഭവത്തില് ഒരാള് അറസ്റ്റില്. താമരശ്ശേരി ചുങ്കം കലറക്കാം പൊയില് അക്ബര് എന്ന…
Read More » -
അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
താമരശ്ശേരി: ചുരത്തിൽ ബുധനാഴ്ച വൈകിട്ട് അഭിഭാഷക വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതി വയനാട് സ്വദേശി ചുണ്ട വെള്ളാരംകുന്ന് മേലെപീടിക നൗഫലി(37) നെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » -
കപ്പിനായി കനത്ത പോരാട്ടം സ്കൂൾ കലോത്സവത്തിൽ മൂന്ന് ജില്ലകൾ ഇഞ്ചോടിഞ്ച്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം അവസാന ഘട്ടത്തിലേക്ക് നിങ്ങുമ്പോൾ സുവർണകിരീടത്തിനായുള്ള പോരാട്ടത്തിൽ കണ്ണൂരും പാലക്കാടും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഇന്നലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ…
Read More » -
കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് നാളെ അവധി
കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ വിദ്യാലയങ്ങൾക്ക് നാളെ (ജനുവരി 6) അവധി പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം നടക്കുന്ന പശ്ചാത്തലത്തിലാണ്…
Read More » -
‘കലോത്സവം ഞങ്ങൾക്ക് ആഘോഷമാണ് ഒപ്പം ഉപജീവനവും’: കോഴിക്കോടൻ രുചി പകരാൻ ഭിന്ന ശേഷി വിദ്യാർത്ഥികളുടെ മാതാപിതാക്കളും
കോഴിക്കോട്: കലാ പ്രകടനങ്ങൾ ആസ്വദിക്കാൻ കോഴിക്കോട് എത്തുന്നവർക്ക് നാടിന്റെ തനത് ഭക്ഷണ വിഭവങ്ങളുടെ രുചിയറിയാൻ അവസരമൊരുക്കി കോഴിക്കോട്, തിരുവണ്ണൂർ ഭിന്ന ശേഷി സ്കൂളിലെ രക്ഷിതാക്കൾ. മറ്റ് ജോലികളൊന്നും…
Read More » -
സ്കൂള് കലോത്സവ വേദിക്കരികില് നിര്ത്തിയിട്ട കാറിന് തീ പിടിച്ചു
കോഴിക്കോട്: സംസ്ഥാന സ്കൂള് കലോത്സവ വേദിക്കരികില് നിര്ത്തിയിട്ട കാറിന് തീ പിടിച്ചു. പ്രധാന വേദിയായ വിക്രം മൈതാനിക്കരികെ നിര്ത്തിയിട്ട് മാധ്യമ പ്രവര്ത്തകരുടെ കാറില് നിന്ന് പുക ഉയര്ന്നത്.…
Read More »