
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിക്കരികില്‍ നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു.
പ്രധാന വേദിയായ വിക്രം മൈതാനിക്കരികെ നിര്‍ത്തിയിട്ട് മാധ്യമ പ്രവര്‍ത്തകരുടെ കാറില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന നരിക്കുനി ഫയര്‍ ഫോയ്സ് അംഗങ്ങള്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.





