Kozhikode
-
ജേഴ്സി വാഗ്ദാനം ചെയ്ത് പിഡനം; ഫുട്ബോള് പരിശീലകന് പോക്സോ കേസില് പിടിയില്
കോഴിക്കോട്: ജേഴ്സി വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതി പിടിയില്. തിരുവണ്ണൂര് ചെമ്പന്കണ്ടി പറമ്പ് സ്വദേശി ഷാനവാസ് (54) നെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര് 23…
Read More » -
പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലത്തെ റീജിണൽ പോൾട്രിഫാം അണുവിമുക്തമാക്കി. പ്രദേശത്ത് കോഴികൾ ഉൾപ്പടെയുള്ള വളർത്തു പക്ഷികളെ കൊല്ലുന്ന നടപടികൾ പൂർത്തിയായി. ഇതുവരെ കോഴികൾ ഉൾപ്പടെ പന്ത്രണ്ടായിരം…
Read More » -
ജ്യൂസിൽ ലഹരി മരുന്നു കലർത്തി പീഡന കേസിൽ സൈബർ സെൽ സഹായം തേടി പോലീസ്
കോഴിക്കോട്: ജ്യൂസിൽ ലഹരി മരുന്നു കലർത്തി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് സൈബർ സെൽ സഹായം തേടി. യുവതിയുടെ പരാതിയിൽ പറയുന്ന ദിവസങ്ങളിൽ പ്രതികളെന്ന് കരുതുന്നവരുടെ ഫോൺ ഈ…
Read More » -
തലയാട് റബ്ബര് തോട്ടത്തില് സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്
ബാലുശ്ശേരി: തലയാട് സ്ത്രീയെ പൊള്ളലേറ്റ് മരിച്ച നിലയില് കണ്ടെത്തി. കക്കയം റോഡില് റബര് തോട്ടത്തില് ആണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര് വിവരം അറിയിച്ചതിനെ തുടര്ന്ന് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.…
Read More » -
കോഴിക്കോട് പെരുംമ്പാമ്പിന് കൂട്ടം; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പുകളെ പിടികൂടി
കോഴിക്കോട് : പള്ളിക്കണ്ടിയില് പെരുംമ്പാമ്പിന് കൂട്ടം. അഞ്ച് പെരുംമ്പാമ്പുകളെയാണ് കണ്ടെത്തിയത്. കോതിയിലെ മാലിന്യ നിര്മ്മാര്ജ്ജന പ്ലാന്റ് സ്ഥാപിക്കാന് പോകുന്ന സ്ഥലത്താണ് പാമ്പുകളെ കണ്ടത്. നാട്ടുകാര് വനം വകുപ്പ് ഉദ്യോഗസ്ഥരെ…
Read More » -
നെഞ്ചേറ്റി കോഴിക്കോട്; സാഹിത്യ മേള വൻവിജയം
കോഴിക്കോട് : 61ാ മത് സംസ്ഥാന സ്കൂൾ കലോത്സവം നെഞ്ചേറ്റിയതുപോലെ ആറാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും കോഴിക്കോട് നെഞ്ചേറ്റി. ജനുവരി 12 മുതലായിരുന്നു മേളയുടെ ഉദ്ഘാടനം. ഓരോ…
Read More » -
ചുരത്തിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്
താമരശ്ശേരി: താമരശ്ശേരി ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ കാറും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. വയനാട് ഭാഗത്ത് നിന്നും മലപ്പുറം ഭാഗത്തേക്ക്…
Read More » -
ചുരത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി
താമരശ്ശേരി: ചുരം റോഡിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാര നിർദേശങ്ങൾ ചൂണ്ടിക്കാട്ടിയും ചിപ്പിലിത്തോട്-തളിപ്പുഴ-ചുരം ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി കോഴിക്കോട്…
Read More » -
പക്ഷിപ്പനി സ്ഥിരീകരിച്ച കുന്ദമംഗലം ചാത്തമംഗലം സർക്കാർ മേഖലാ പൗൾട്രി ഫാമിലെ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിത്തുടങ്ങി
ചാത്തമംഗലം : പക്ഷിപ്പനി സ്ഥിരീകരിച്ച കുന്ദമംഗലം ചാത്തമംഗലം സർക്കാർ മേഖലാ പൗൾട്രി ഫാമിലെ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിത്തുടങ്ങി. ഇവിടെ 1800 കോഴികൾ പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തു. ഇതേത്തുടർന്നാണ് ഫാമിലെ…
Read More » -
താമരശ്ശേരി മേരിമാതാ കത്തീഡ്രൽ തിരുനാളിന് കൊടിയേറി
താമരശ്ശേരി: താമരശ്ശേരി മേരിമാതാ കത്തീഡ്രലിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. രൂപതാ വികാരി ജനറൽ മോൺ.ജോൺ ഒറവുങ്കര കൊടിയേറ്റ് കർമ്മം…
Read More »