Kozhikode
-
മോക് ഡ്രില്ലിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി
കോഴിക്കോട്: കോഴിക്കോട് മാവൂരുൽ മോക്ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പഞ്ചായത്ത് അംഗം കീഴടങ്ങി. കോഴിക്കോട് മാവൂർ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണൻ…
Read More » -
ദേശീയ റോഡ് സുരക്ഷാ വാരാഘോഷം: മധുര പലഹാര വിതരണവും നോട്ടീസ് വിതരണവും ശ്രദ്ധേയമായി
കോഴിക്കോട്: ദേശീയ റോഡ് സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ റോഡ് നിയമങ്ങൾ പാലിച്ചുവരുന്ന ഡ്രൈവർമാർക്ക് കോഴിക്കോടൻസ് ബേക്കറി ഒരുക്കിയ മധുരപലഹാരങ്ങളും ഒപ്പം ബോധവത്കരണ…
Read More » -
എളേറ്റിൽ വട്ടോളിയിൽ പൊതുകുളത്തിൽ വയോധികന്റെ മൃതദേഹം കഴുത്തറത്തനിലയിൽ
കൊടുവള്ളി : കിഴക്കോത്ത് എളേറ്റിൽ വട്ടോളിയിൽ പൊതുകുളത്തിൽ വയോധികന്റെ മൃതദേഹം കഴുത്തറത്തനിലയിൽ കണ്ടെത്തി. എളേറ്റിൽ പൂവത്തിങ്ങൽ പുലിവലത്തിൽ ആലിക്കുട്ടിയുടെ (ചെറിയ ആലി-63) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കുളത്തിൽ…
Read More » -
കൂടത്തായി കൊലപാതകക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു
കോഴിക്കോട് : കൂടത്തായി കൊലപാതകപരമ്പരയിലെ റോയ് തോമസ് വധക്കേസിൽ നാലുപ്രതികളെയും മാറാട് പ്രത്യേകകോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. ജോളിയുടെ ആദ്യഭർത്താവ് പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ്…
Read More » -
ജ്യൂസില് ലഹരിമരുന്ന് കലര്ത്തി നല്കി 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില് 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില് ലഹരിമരുന്ന് കലര്ത്തി നല്കി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തില് ചേവായൂര് സ്വദേശികളായ മൂന്നുപേരെ പൊലീസ്…
Read More » -
പക്ഷിപ്പനി; ചാത്തമംഗലത്തെ ഗവ. മേഖല പൗൾട്രി ഫാമിലെ 13,000 കോഴികളെയും കൊന്നൊടുക്കും
കോഴിക്കോട് : പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ ഗവ. മേഖല പൗൾട്രി ഫാമിൽ രണ്ടുദിവസത്തിനിടെ വിരിഞ്ഞ 10,000 കുഞ്ഞുങ്ങൾ ഉൾപ്പെടെ 13,000 കോഴികളെ കൊന്നൊടുക്കും. ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള…
Read More » -
മുൻ എംഎൽഎ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു
കോഴിക്കോട് : മുൻ എംഎൽഎയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ്(90) അന്തരിച്ചു . ഇന്ന് പുലർച്ചെ അഞ്ചോടെ എടച്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളാൽ വിശ്രമജീവിതം നയിച്ചു…
Read More » -
നാദാപുരത്ത് അഞ്ചാം പനി പടരുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 12 പേർക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി സ്ഥിരീകരിച്ച മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. നാല് കേസുകൾ കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ രോഗം സ്ഥിരീകരിച്ച വരുടെ എണ്ണം…
Read More » -
കലാ കായിക മേളകളില് വിജയികളായവരെ ആദരിച്ചു
താമരശ്ശേരി: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ താമരശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ റിഫ്ന ഫാത്തിമ (അറബിക് കഥാ രചന) തീർത്ഥ…
Read More » -
സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദ്ധിച്ചതായി പരാതി
താമരശ്ശേരി: ബഹറൈനിൽ നിന്നെത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുവന്ന് താമരശ്ശേരിയിലെ ലോഡ്ജിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ധിച്ചതായി പരാതി. നടുവണ്ണൂർ കുന്നത്ത് തറമ്മൽ ഷഫീഖ്(34)നെയാണ് കരിപ്പൂർ എർപോർട്ടിൽ വെച്ച്…
Read More »