Kozhikode
-
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി; അറ്റൻഡർക്കെതിരെ പൊലീസ് കേസ് എടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. രണ്ട്…
Read More » -
കരിപ്പൂരിൽ വൻ സ്വർണവേട്ട; 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു…
Read More » -
കോഴിക്കോട് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം: ഡോക്ടറെ സസ്പെൻഡ് ചെയ്തു
കോഴിക്കോട് : കുറ്റ്യാടിയിൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അറസ്റ്റിലായ ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ…
Read More » -
കാരക്ക ചലഞ്ച് വിതരണോൽഘാടനം നടത്തി
കൂടത്തായി: സുരക്ഷ പെയിൻ &പാലിയേറ്റിവ് കെയർ കൂടത്തായി മേഖല കിടപ്പ് രോഗികൾക്കും അവശതയനുഭവിക്കുന്നവർക്കും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി സാമ്പത്തിക സമാഹരണം നടത്തുന്നതിന് സംഘടിപ്പിക്കുന്ന കാരക്ക ചലഞ്ച്…
Read More » -
മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. എം.എ സലാമിനെ വീണ്ടും തെരഞ്ഞെടുത്തു
കോഴിക്കോട് : മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി അഡ്വ. പി. എം.എ സലാമിനെ വീണ്ടും തെരഞ്ഞെടുത്തു, നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചു വരികയായിരുന്നു.…
Read More » -
കൂടത്തായിയിൽ കാറപകടത്തിൽ ഒരു മരണം
താമരശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായ് പാലത്തിന് സമീപം നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട്…
Read More » -
പന്തീരാങ്കാവ് അറപ്പുഴ പാലത്തില്‍ 3 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ബൈക്ക് യാത്രക്കാരന് മരിച്ചു
കോഴിക്കോട്: പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളില്‍ കാറും ഓട്ടോ റിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനാണ് അപകടത്തില്‍ മരിച്ചത്. പെരുമുഖം സ്വദേശി ധനീഷ് (58)…
Read More » -
വടകരയിൽ ആകാശത്തൊട്ടിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
വടകര : വടകര ഓർക്കാട്ടേരിയിൽ ആകാശത്തൊട്ടിലിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ജീവൻ തുലാസ്സിലാലായ യുവാവിനെ ഒരു പോറലുമേൽക്കാതെ രക്ഷപ്പെടുത്തി ഫയർ ആൻ്റ് റസ്ക്യൂ ടീം മാതൃകയായി. ഓർക്കാട്ടേരി…
Read More » -
കോഴിക്കോട് കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കോഴിക്കോട് : ആനിഹാള്‍ റോഡില്‍ കിണറ്റിൽ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ ഉപയോഗശൂന്യമായ കിണറില്‍ കയറുകൊണ്ട് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു…
Read More » -
ബാലുശ്ശേരി ബസ്സും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
ബാലുശ്ശേരി :അറപീടികയിൽ മഹീന്ദ്ര സ്ക്കോർപ്പിയോയും ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റത്. താമരശ്ശേരി കൊയിലാണ്ടി റൂട്ടിലോടുന്ന വിഷ്ണു എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നാലു…
Read More »