Kozhikode
ഒരാളുടെ നില ഗുരുതരം; ട്രെയിനിൽ പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം, എട്ട് പേർക്ക് പരിക്ക്

കോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്പ്രസ്സിലെ അക്രമത്തിൽ ഒരാളുടെ നില ഗുരുതരം. കോരപ്പുഴ പാലത്തിന് മുകളിൽ ട്രെയിനിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമമിച്ച സംഭവത്തിൽ എട്ട് പേർക്ക് പരിക്ക്.





