Kozhikode
-
താമരശ്ശേരി ഗവ: താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി എൻ.എസ്.എസ് യുണിറ്റ്
ഓമശ്ശേരി: താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വാക്കിംഗ് സ്റ്റിക്കുകൾ നൽകി ഓമശ്ശേരി അൽ ഇർഷാദ് ആർട്സ് ആൻറ് സയൻസ് വിമൻസ് കോളേജ് നാഷ്ണൽ…
Read More » -
കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു അപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട് : രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡ് ജങ്ഷനിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചു ബൈക്ക് യാതക്കാരനായ ഫാർമസി വിദ്യാർത്ഥി മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ എടത്തോൾ മുഹമ്മദ്കുട്ടിയുടെ മകൻ…
Read More » -
കൊടുവള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘ജലം ജീവാമൃതം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു
കൊടുവള്ളി : കൊടുവള്ളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘ജലം ജീവാമൃതം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പി. രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു.…
Read More » -
കോംട്രസ്റ്റ് തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
കോഴിക്കോട് : അടഞ്ഞുകിടക്കുന്ന കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിസ്ഥലത്തെ അനധികൃത ഭൂമികൈയേറ്റം തടയണമെന്നും ഫാക്ടറിയും സ്വത്തുക്കളും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. രാഷ്ട്രപതി അംഗീകാരം…
Read More » -
നാദാപുരത്ത് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ
കോഴിക്കോട് : നാദാപുരം തുണേരിയിൽ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൻ്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചത്. എലിവിഷം കഴിച്ച…
Read More » -
മുന്‍ ഡെപ്യൂട്ടി കലക്ടർ എൻ.റംല കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി മുന്‍ തഹസില്‍ദാറും കോഴിക്കോട് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടറുമായിരുന്ന കൊയിലാണ്ടി നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ എൻ.റംല (58) കുഴഞ്ഞുവീണു മരിച്ചു.…
Read More » -
വടകരയിൽ പഞ്ചായത്ത് ജീവനക്കാരന് വെട്ടേറ്റു; പ്രതി കസ്റ്റഡിയിൽ
കോഴിക്കോട് : വടകരയിൽ പഞ്ചായത്ത് ജീവനക്കാരന് വെട്ടേറ്റു. മുടപ്പിലാവ് സ്വദേശി രവീന്ദ്രനാണ് വെട്ടേറ്റത്. ബസ്സിൽ യാത്ര ചെയ്യവെയാണ് ആക്രമണം ഉണ്ടായത്. രവീന്ദ്രനൊപ്പം ബസ്സിൽ യാത്ര ചെയ്ത അക്രമിയെ പൊലീസ്…
Read More » -
ശ്രേയസ് കോഴിക്കോട് മേഖല ജലദിന സന്ദേശ യാത്ര സംഘടിപ്പിച്ചു
ഈങ്ങാപ്പുഴ: ശ്രേയസ് കോഴിക്കോട് മേഖലയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ ടൗണിൽ ജലദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ…
Read More » -
വൈധ്യുതി പ്രതിസന്ധി രൂക്ഷം; ഉപയോഗം നിയന്ത്രിക്കാൻ അഭ്യർത്ഥിച്ച് കെ.എസ്.ഇ.ബി
കോഴിക്കോട്: കേരളത്തില്‍ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ വൈധ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഉപയോക്താക്കളോട് ഉപയോഗം നിയന്ത്രിക്കാൻ അഭ്യർത്ഥിച്ച് കെ.എസ്.ഇ.ബി. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ.എസ്.ഇ.ബിയുടെ…
Read More » -
കോഴിക്കോട് യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഒമാൻ പൗരൻ അറസ്റ്റിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരനെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 16ന് കാപ്പാട് അങ്ങാടിയിലാണ് സംഭവം.…
Read More »