Kozhikode
-
വടകരയിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
വടകര : പുതിയ ബസ് സ്റ്റാൻഡിനു സമീപം അരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പയ്യോളി നിടിയചാലിൽ ജഗീഷിനെയാണ് (31) വടകര എസ്.ഐ സജീഷും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസിനെ…
Read More » -
കോഴിക്കോട് 20 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
ബാലുശ്ശേരി : മാഹിയിൽ നിന്ന് സ്ഥിരമായി ചെങ്കല്ല് ലോറിയിൽ വിദേശമദ്യം കൊണ്ടുവന്ന് വില്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. കണ്ണാടിപ്പൊയിൽ സ്വദേശി ചാമക്കാലയിൽ ഷാജിയെയാണ് (48) 20 കുപ്പി മദ്യവും…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പീഡനം; പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിപ്പിക്കാൻ അതിജീവിതയ്ക്ക് മേൽ സമ്മർദ്ദം. കേസിൽ പ്രതിയായ ആശുപത്രി ജീവനക്കാരന്റെ സഹപ്രവർത്തകരായ വനിതാ…
Read More » -
മാസപ്പിറവി കണ്ടു; കേരളത്തില്‍ വ്രതാരംഭം നാളെ
കോഴിക്കോട്: കാപ്പാട് മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് സ്ഥിരീകരണം നൽകിയത്. ഇസ്ലാം മതവിശ്വാസികൾക്ക്…
Read More » -
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം; 48 കാരൻ റിമാന്റിൽ
കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 48 കാരൻ റിമാന്റിലായി. പാലക്കോട്ട് വയൽ പുതുക്കുടി സുനിൽകുമാറി(48)നെ ആണ് കോഴിക്കോട് പോക്സോ കോടതി റിമാന്റ് ചെയ്തത്. സ്കൂൾ…
Read More » -
നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. നാദാപുരം-തലശേരി സംസ്ഥാന പാതയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവരെ…
Read More » -
പെരുവയലിൽ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
മാവൂർ: പെരുവയലിൽ പഞ്ചായത്തിൻറെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വെള്ളിമാടുകുന്ന് നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.
Read More » -
വീടിൻ്റെ ടെറസിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : സഹോദരൻ്റെ വീട്ടിൻ്റെ മുകളിൽ നിന്ന് തേങ്ങ താഴേക്ക് ഇറക്കുമ്പോൾ ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് യുവാവിന് ദാരുണാന്ത്യം. പാതിരപ്പറ്റയിലെ കാപ്പുമ്മൽ അനസ് (39)…
Read More » -
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു
കോഴിക്കോട് : വടകരയിൽ മഞ്ഞപ്പിത്തം ബാധിച്ചു വിദ്യാർത്ഥിനി മരിച്ചു. മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ ആറാംതരം വിദ്യാർത്ഥിനി നദാ ഫാത്തിമയാണ് (12) മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. വില്യാപ്പള്ളി കൊളത്തൂർ മണിയോത്ത്…
Read More » -
പാതിരപ്പറ്റയിൽ കാഴ്ചശക്തിയില്ലാത്ത വൃദ്ധൻ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് നാട്ടുകാർ
കോഴിക്കോട് : പാതിരപ്പറ്റ ടൗണിലെ അടച്ചിട്ട കടവരാന്തയിൽ 70 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന കാഴ്ചശക്തിയില്ലാത്ത വൃദ്ധന്റെ മരണത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. പാതിരപ്പറ്റയിലെ പാറേൽപാറേമ്മൽ…
Read More »