Kozhikode
-
താമരശ്ശേരിയിൽ ലഹരി സംഘം തടവിലാക്കിയ വയനാട് സ്വദേശിയെ പോലീസ് രക്ഷപ്പെടുത്തി, രണ്ട് പേർ പിടിയിൽ
താമരശ്ശേരി: ലഹരി മാഫിയ സംഘം തടവിലാക്കിയ വയനാട് സ്വദേശിയായ യുവാവിനെ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. ബംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിനെയാണ് താമരശ്ശേരി പോലീസ് റെയ്ഡിലൂടെ മോചിപ്പിച്ചത്.…
Read More » -
ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം; കോഴിക്കോട് സ്വദേശി പിടിയിൽ
അമ്പലവയൽ: ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തി പ്രതി പിടിയിൽ . കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീനെ (41) യാണ് അമ്പലവയൽ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ…
Read More » -
മംഗലാപുരം യാത്രയ്ക്കെതിരെ ഫ്ലക്സ് സ്ഥാപിച്ച് കോഴിക്കോട്ടെ കോൺഗ്രസുകാർ
കോഴിക്കോട് : വി ഡി സതീശന്റെ മംഗലാപുരം യാത്രയെ രൂക്ഷമായി വിമർശിച്ച് ഫ്ലക്സുകൾ. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.”സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ”യെന്നാണ് ഫ്ലക്സിൽ…
Read More » -
നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ഗുരുതര പരിക്ക്
നാദാപുരം: നാദാപുരത്ത് സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം . യുവതിക്ക് ഗുരുതര പരിക്ക്. ഇയ്യങ്കോട് സ്വദേശിയായ മീത്തലെ രയരോത്ത് ശബനക്കാണ് പരിക്കേറ്റത്. കസ്തൂരിക്കുളം പെട്രോൾ പമ്പിന്…
Read More » -
ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മരണം: സംസ്കാരം ഇന്ന്
നാദാപുരം: ചേലക്കാട് സ്വദേശി അനൈൻ വിനോദിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്…
Read More » -
രാഷ്ട്രീയ വിരോധം ആക്രമണത്തിൽ കലാശിച്ചു; നാദാപുരം വാണിമേലിൽ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി
നാദാപുരം : രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സഹോദരങ്ങളെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു.വാണിമേൽ സ്വദേശികളായ കുനിയിൽ വീട്ടിൽ ആഷിക്, നൗഷാദ് എന്നിവർക്കാണ്…
Read More » -
ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥലപരിശോധന നടത്തി
വടകര : പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനോടുചേർന്നുള്ള നഗരസഭാ മിനി സ്റ്റേഡിയം സ്ഥലത്ത് കെട്ടിടം നിർമിക്കുന്ന വിഷയത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മിഷൻ സ്ഥലപരിശോധന നടത്തി. സ്റ്റേഡിയം സംരക്ഷണസമിതി…
Read More » -
ഓവുചാലില്ലാതെ സംസ്ഥാനപാത: മഴക്കാലയാത്ര ദുഷ്കരമാകും
കക്കട്ടിൽ : മഴക്കാലപൂർവ ശുചീകരണം നടത്തിയെങ്കിലും മഴപെയ്താൽ കുറ്റ്യാടി -നാദാപുരം സംസ്ഥാനപാതയിൽ ദുരിതം. വെള്ളമൊഴുകാൻ ഓവുചാലില്ലാത്തതാണ് നാദാപുരം-കുറ്റ്യാടി സംസ്ഥാനപാതയിൽ നരിപ്പറ്റ റോഡ് മുതൽ കുളങ്ങരത്ത് ടൗൺവരെ കാൽനടയാത്രയടക്കം…
Read More » -
പാറമ്മൽ – പുതുക്കോട് – ദാനഗ്രാം റോഡിന്റെ നിർമ്മാണം ദുരിതത്തിൽ
രാമനാട്ടുകര : 4.10 കോടി രൂപ ചെലവിട്ട് നവീകരണപ്രവർത്തനം നടത്തുന്ന പാറമ്മൽ – പുതുക്കോട് – ദാനഗ്രാം റോഡിന്റെ നിർമ്മാണം കണ്ടാൽ ആരും അന്തംവിട്ടുപോകും. 2024 ഡിസംബർ…
Read More » -
പൊയിൽക്കാവിൽ സർവീസ് റോഡിൽ ലോറി താഴ്ന്നു
പൊയിൽക്കാവ് : ടൗണിൽ അണ്ടർപ്പാസിന് സമീപം സർവീസ് റോഡിൽ വെള്ളക്കെട്ട് കാരണം റോഡിൽ അപകടാവസ്ഥ. ബുധനാഴ്ച രാവിലെ സിമൻറ്് കയറ്റിവന്ന ലോറി സർവീസ് റോഡിൽ താഴ്ന്നതുകാരണം ഈ…
Read More »