Kozhikode
-
കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം: സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർത്തു, മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: എൻ.ഐ.ടിക്ക് സമീപം മദ്യലഹരിയിലെത്തിയ യുവാവ് നടത്തിയ അതിക്രമത്തിൽ സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർന്നു. ആക്രമണത്തിൽ എൻ.ഐ.ടി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
വന്യജീവി പട്ടയ വിഷയങ്ങളില്‍ ഇടപെടുന്നതിന് ദീപികയുടെ നിലപാടുകള്‍ സഹായിച്ചു മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട്: വന്യജീവി, പട്ടയഭൂമി വിഷയങ്ങളില്‍ ദീപിക സ്വീകരിച്ച ശക്തമായ ജനപക്ഷ നിലപാടുകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് സര്‍ക്കാരിന് സഹായകരമായിട്ടുണ്ടെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ്…
Read More » -
മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആറ് തവണ തുടർച്ചയായി…
Read More » -
കോഴിക്കോട് നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; ലോട്ടറി തൊഴിലാളിക്കും വീട്ടമ്മയ്ക്കും കടിയേറ്റു
കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റു. ലോട്ടറി തൊഴിലാളിയായ സുരേഷിനും വീട്ടമ്മയായ ആണ്ടോളി സരസുവിനെയുമാണ് നായ കടിച്ചത്. ഇരുവര്‍ക്കും കാലിനാണ് കടിയേറ്റത്.…
Read More » -
വലിയമല നിറഞ്ഞ് കാട്ടുപന്നികൾ കൃഷിചെയ്യാനാകാതെ കർഷകർ
വടകര : കാട്ടുപന്നികളുടെ താവളമായി വില്യാപ്പള്ളി വലിയമല മാറിയതോടെ മലയുടെ ചുറ്റിലുമുള്ള പ്രദേശങ്ങളിൽ കൃഷി അസാധ്യമാകുന്നു. മേമുണ്ട, കൊളത്തൂർ തുടങ്ങിയ മേഖലകളിൽ എന്ത് കൃഷിചെയ്താലും പന്നികൾ നശിപ്പിക്കുന്ന…
Read More » -
കേരളത്തിലെ സ്വർണ്ണവിപണിയിൽ ഇന്ന് 2400 രൂപ കുറഞ്ഞു
കോഴിക്കോട് : ലോകം മുഴുവൻ പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറയ്ക്കുമ്പോഴും കേരളത്തിലെ സ്വർണ്ണവിപണിയിൽ അപ്രതീക്ഷിതമായൊരു ചാഞ്ചാട്ടം. വില കുതിച്ചുയരുമെന്ന് കരുതി കാത്തിരുന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് പവന് 2400 രൂപ കുറഞ്ഞ്…
Read More » -
ബേപ്പൂരിൽ മുഹമ്മദ് റിയാസ്, പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണൻ’; കോഴിക്കോട് എൽഡിഎഫിന്റെ സിറ്റിങ് എം.എൽ.എമാർ തന്നെ മത്സരിക്കും
കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫ് സിറ്റിങ് എം.എൽ.എമാർ എല്ലാവരും വീണ്ടും ജനവിധി തേടും. കോഴിക്കോട് ജില്ലയിലെ സിറ്റിങ് എംഎൽഎമാർ മത്സരിക്കും. ബേപ്പൂരിൽ മന്ത്രി…
Read More » -
പന്നിയങ്കര ജങ്ഷനിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന കെട്ടിടം
കോഴിക്കോട് : പന്നിയങ്കര ജങ്ഷനിലെ പഴയ കെട്ടിടം തകർന്നുവീഴാവുന്ന നിലയിൽ. നഗരത്തിൽ കഴിഞ്ഞദിവസം ഉണ്ടായതുപോലുള്ള അപകടം ഇവിടെ ഏത് നിമിഷവും ഉണ്ടാകാവുന്നതാണ്. ബലക്ഷയമുള്ള കെട്ടിടം പൊളിച്ചുനീക്കാൻ അധികൃതർ…
Read More » -
കോഴിക്കോട്ട് ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം
കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ വാഹനപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ എന്നിവരും രാമനാട്ടുകര…
Read More » -
നിർത്തിയിട്ട കാർ കത്തിനശിച്ചു
കോഴിക്കോട് : ജാഫർഖാൻ കോളനി റോഡിൽ പാർക്കിങിൽ നിർത്തിയിട്ട കാർ പൂർണമായി കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ സമസ്ത സെന്റർ സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് സമീപമാണ് സംഭവം. മലപ്പുറം…
Read More »