Kozhikode
-
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കോഴിക്കോട് : തിരുവണ്ണൂരില് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. അരീക്കാട് നിന്ന് കോഴിക്കോട് നഗരത്തിലേക്ക് വരികയായിരുന്ന കാറിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.…
Read More » -
കൊടുവള്ളിയില്‍ ഭക്ഷ്യവിഷബാധ; ആറുപേർ ചികിത്സയിൽ
കൊടുവള്ളി: കൊടുവള്ളിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുവള്ളിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » -
കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി
കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കാണാതായതായി പരാതി. ബാലുശ്ശേരി എരമംഗലം അട്ടൂർ വീട്ടിൽ മുഹമ്മദ് അട്ടൂർ എന്ന മാമിക്കയെയാണ് കാണാതായത്. നടക്കാവ് പൊലീസ് അന്വേഷണം…
Read More » -
കോഴിക്കോട് കുടുംബതര്‍ക്കം പരിഹരിക്കാനെത്തി; അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്
കോഴിക്കോട് : ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്. കെ.എസ്.ആര്.ടി.സി. ജീവനക്കാരന് ജയേഷ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി…
Read More » -
ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതിപ്പട്ടിക നാളെ കോടതിയിൽ സമർപ്പിക്കും
കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം. പുതുക്കിയ പ്രതിപ്പട്ടിക നാളെ കോടതിയിൽ സമർപ്പിക്കും. ഒപ്പം ആരോഗ്യപ്രവർത്തകരെ വിചാരണ ചെയ്യാൻ അനുമതിക്കായും അപേക്ഷ നൽകും. പിന്നീട്…
Read More » -
106 കോടിയുടെ വില്‍പ്പന: ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂണര്‍ ഫെഡ്
കോഴിക്കോട് : ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന് 106 കോടിയുടെ റെക്കോര്‍ഡ് വില്പന. സഹകരണ സംഘങ്ങള്‍ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് ഈ വില്പന…
Read More » -
മലബാർ മിൽമയ്ക്ക് റെക്കോർഡ് വിൽപന
കോഴിക്കോട് : ഓണക്കാലത്ത് മലബാർ മിൽമയ്ക്ക് വിൽപ്പനയിൽ മികച്ച നേട്ടം. ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ 48.58 ലക്ഷം ലിറ്റർ പാലും 9.03 ലക്ഷം…
Read More » -
കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ
കോഴിക്കോട് : കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ ഇന്നലെയാണ് പ്രതികൾ…
Read More » -
താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം; വാഹനങ്ങളുടെ നീണ്ട നിര; വലഞ്ഞ് ജനം
താമരശ്ശേരി: ഓണം വെക്കേഷൻ പ്രമാണിച്ച് വയനാട്, മൈസൂർ, ബാംഗ്ലൂർ ഭാഗത്തേക്കുള്ള വിനോദ സഞ്ചാരികളുടെയും, യാത്രക്കാരുടെയും കുത്തൊഴുക്കാണ് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടാനുള്ള പ്രധാന കാരണം.…
Read More » -
കോഴിക്കോട് മേപ്പയ്യൂരിൽ വാഹനപകടം; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കോഴിക്കോട് മേപ്പയ്യൂരിലുണ്ടായ വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാമ്പോയിൽ സ്വദേശി വിനോദിന്റെ മകൻ അനയ് എസ് വിനോദ് ആണ് മരിച്ചത്. ബൈക്കിൽ ബസ് ഇടിച്ചാണ് അപകടം…
Read More »