Kozhikode
-
വിജയം ഉറപ്പാണ്, പിണറായിയെത്തിയത് സ്വാഭാവിക നടപടി; കെ.കെ ശൈലജ ടീച്ചർ
കോഴിക്കോട് : വടകരയിൽ വിജയം ഉറപ്പാണെന്നും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വടകരയിലെത്തിയത് സ്വാഭാവിക നടപടി മാത്രമെന്നും കെ.കെ ശൈലജ ടീച്ചർ. വടകരയിലെ സ്വകാര്യ…
Read More » -
താമരശ്ശേരിയിൽ വീടുകയറി ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
താമരശ്ശേരി : താമരശ്ശേരി പരപ്പൻപൊയിൽ വീട് കയറി അക്രമം നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. താമരശ്ശേരി പരപ്പൻ പൊയിൽ കതിരോട് കല്ലുവെട്ടും കുഴി മുഹമ്മദ് ഷഹൽ,…
Read More » -
‘റിയൽ കേരള സ്റ്റോറി’; ഒന്നടങ്കം കൈകോര്ത്ത് മലയാളികൾ, അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു
കോഴിക്കോട് : സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. റിയാദിൽ തടവിലുള്ള…
Read More » -
വടകരയിലെ ഒന്നര വയസ്സുകാരിയുടെ മരണം ; പോസ്റ്റ്മോർട്ടം ഇന്ന്
കോഴിക്കോട്: മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം. അട്ടക്കുണ്ടിന് സമീപം കരുവാണ്ടി മുക്കിലെ…
Read More » -
ഗര്ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു
കോഴിക്കോട് : ഗര്ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. വടകര സ്വദേശിയായ ചെമ്മരത്തൂര് ചോറോട്ട് കൃഷ്ണ കുമാറിന്റെ മകള് സ്വാതി (26) യാണ് മരിച്ചത്. എടപ്പാള് ആശുപത്രിയില് ചികിത്സക്കിടെയാണ്…
Read More » -
പേരാമ്പ്രയിൽ അധ്യാപകൻ മരിച്ച നിലയിൽ; സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11–ാം പ്രതിയുടെ പിതാവ്
പേരാമ്പ്ര: വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി.കെ.…
Read More » -
20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
മാവൂർ : 20 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. പെരുവയൽ പഞ്ചായത്തിലെ കായലം സ്വദേശിയായ ചെങ്ങോട്ട് ശശിധര (56) നെയാണ് വ്യാഴാഴ്ച മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
മുടവന്തേരിയിൽ ഫൊറൻസിക് വിദഗ്ധരും ബോംബ് സ്ക്വാഡും പരിശോധന നടത്തി
നാദാപുരം : തൂണേരി മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപടർന്ന് ജീപ്പ് തകർന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വൻ പ്രഹരശേഷിയുള്ള സ്ഫോടനമാണ് ജീപ്പിൽ…
Read More » -
ദുരൂഹ സാഹചര്യത്തിൽ വടകര ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ
കോഴിക്കോട് : ദുരൂഹ സാഹചര്യത്തിൽ വടകരയ്ക്കടുത്ത് ഒഞ്ചിയത്ത് രണ്ട് യുവാക്കൾ പറമ്പിൽ മരിച്ചനിലയിൽ. ഒപ്പമുണ്ടായിരുന്നു മറ്റൊരു യുവാവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നെല്ലാച്ചേരി പള്ളിയുടെ പിറകിലാണ് രണ്ട് യുവാക്കളുടെ മൃതദ്ദേഹം…
Read More » -
നാദാപുരത്തെ സ്ഫോടനം; ജീപ്പ് തകർന്ന കേസിൽ പൊലീസിന് ഗുരുതര വീഴ്ച്ച
കോഴിക്കോട് : മുസ്ലിംലീഗ് ശക്തി കേന്ദ്രമായി അറിയെപ്പെടുന്ന തൂണേരി പഞ്ചായത്തിലെ മുടവന്തേരിയിൽ അർദ്ധരാത്രിയുണ്ടായ സ്ഫോടനത്തിൽ ജീപ്പ് തകരുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ നാദാപുരം പൊലീസിന്…
Read More »