Kozhikode
-
കോഴിക്കോട് മെഡിക്കൽ കോളേജിലെ ജല വിതരണം വീണ്ടും നിലച്ചു, വലഞ്ഞ് രോഗികൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്.…
Read More » -
ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ തീപ്പിടിത്തം
മാവൂർ : മാവൂർ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ തീപിടിച്ചു. ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ കൂട്ടിയിട്ട മരത്തടികളും അടിക്കാടുകളും വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഏക്കർകണക്കിന്…
Read More » -
കാലിക്കറ്റ് സർവകലാശാലയിൽ ഇന്റേണൽ മാര്‍ക്കിൽ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ മാർക്ക് തിരുത്തി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 43 പേരുടെ ഇന്റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി…
Read More » -
കോഴിക്കോട് വടകരയിൽ ബൈക്കും കാറും കൂടിയിടിച്ച് അപകടം; യുവാവിന് പരിക്ക്
വടകര: വടകര അഴിയൂർ ചുങ്കം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. കല്ലാമല സ്വദേശിയായ യുവാവിനെ മാഹി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി…
Read More » -
തൊട്ടില്‍പ്പാലത്ത് ആര്‍എസ്എസ് അക്രമം; നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ
കോഴിക്കോട് : തൊട്ടില്‍പ്പാലം കോതോട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആര്‍എസ്എസ് പ്രവർത്തകർ ആക്രമിച്ചതായി പരാതി. അക്രമത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഷിബിന്‍ ദാസ്, അശ്വിന്, അഭിനന്ദ്,…
Read More » -
പിസി ജോർജിന് കുരുക്കായി മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശം, സിപിഎം നേതാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
കോഴിക്കോട് : മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പൊലീസ് കേസ് എടുത്തു. മാഹി സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി നൽകിയ…
Read More » -
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു
കോഴിക്കോട് : കൂട്ടുകാരോടൊപ്പം എത്തി കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി കൗഷിക് ദേവാ( 22 )ണ് മരിച്ചത്. കുറ്റ്യാടി ചക്കിട്ടപ്പാറ…
Read More » -
കോഴിക്കോടും കാസര്‍ഗോഡും വന്‍ ലഹരിമരുന്ന് വേട്ട; നാല് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോടും കാസര്‍ഗോഡും രാസ ലഹരിമരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ് മുഷീര്‍…
Read More » -
പേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ
കോഴിക്കോട് : പേരാമ്പ്ര നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ…
Read More » -
കോഴിക്കോട് എലത്തൂരിന് സമീപം പരിശോധനയിൽ പിടിച്ചെടുത്തത് രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ
കോഴിക്കോട് : കോഴിക്കോട് എലത്തൂരിൽ രേഖകളില്ലാതെ കൊണ്ടു പോയ 58,000 രൂപ പിടികൂടി. കോഴിക്കോട് എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകൾ…
Read More »