Kozhikode
-
സംവാദവേദിയിൽ പദ്ധതി പ്രഖ്യാപിച്ചെന്ന് കോൺഗ്രസ്; മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് പരാതി നൽകി. കോഴിക്കോട് പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി; ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തിൽ കുടുങ്ങിയെന്ന് മധ്യവയസ്കൻ
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ സമാനമായ മറ്റൊരു പരാതിയും. അത്തോളി ചീക്കിലോട് കോറോത്ത് അശോകനാണ് (60) മുഖ്യമന്ത്രിയ്ക്ക്…
Read More » -
കാട്ടുപോത്തിന്റെ കുത്തേറ്റു മരിച്ച അബ്രഹാമിന്റെ മക്കള്‍ വനം വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു
കൂരാച്ചുണ്ട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കക്കയം പാലാട്ടിയില്‍ അബ്രഹാമിന്റെ മക്കളായ ജോബിഷ്, ജോമോന് എന്നിവര്‍ ജോലിയില്‍ പ്രവേശിച്ചു. വനംവകുപ്പിന്റെ കക്കയം ഫോറസ്റ്റ് സെക്ഷനില്‍ താത്കാലിക വാച്ചര്‍മാരായാണ് നിയമനം.മാര്‍ച്ച്…
Read More » -
കോഴിക്കോട് കൊയിലാണ്ടിയിൽ മാലിന്യത്തിന് തീപിടിച്ചു
കോഴിക്കോട് : കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൊട്ടടുത്തുള്ള ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കൊയിലാണ്ടി അഗ്നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളില്‍ നിന്ന്…
Read More » -
കുടിക്കാൻ വെള്ളമില്ല, പക്ഷേ റോഡിൽ ഒഴുക്കാനുണ്ട്; പൈപ്പ് പൊട്ടിയിട്ട് രണ്ട് മാസം, തിരിഞ്ഞ് നോക്കാതെ ഉദ്യോഗസ്ഥർ
കോഴിക്കോട്: കത്തുന്ന വേനലില്‍ കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ പരക്കം പായുമ്പോള്‍ തങ്ങളുടെ കണ്മുന്പില് ആയിരക്കണക്കിന് ലിറ്റര്‍ ശുദ്ധജലം ഓരോ ദിവസവും പാഴായിപ്പോകുന്നത് കണ്ടുനില്ക്കാന് വിധിക്കപ്പെട്ടിരിക്കുകയാണ് ഒരു നാട്.…
Read More » -
ആഴക്കടലിലും മീനുകള്‍ക്ക് രക്ഷയില്ല; സ്രാവുകളും തിരണ്ടികളും നിലനില്‍പ്പ് ഭീഷണിയില്‍
കോഴിക്കോട്: സമുദ്രാന്തര്‍ഭാഗങ്ങളിലെ ജീവികള്‍ക്കും മനുഷ്യന്റെ ഇടപെടല്‍ ഭീഷണിയാവുന്നു. അമിതമായ മീന്‍പിടിത്തം ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന സ്രാവ്, തിരണ്ടി മത്സ്യ ഇനങ്ങളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുന്നുവെന്ന് അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണം സയന്‍സില്‍…
Read More » -
അർധ രാത്രി കോഴിക്കോട് കടലിൽ സംശയാസ്പദമായൊരു ബോട്ട്; കയ്യോടെ പിടികൂടി മറൈൻ എൻഫോഴ്സ്മെന്റ്
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ് ഭാഗത്ത് നിന്ന് കൊയിലാണ്ടി മേഖലയിലേക്ക് അനധികൃതമായി പോകുകയായിരുന്ന ബോട്ട് പിടികൂടി. ബേപ്പൂര്‍ പാടത്തുംപറമ്പ് പള്ളിക്കണ്ടി നാസറിന്റെ ഉടമസ്ഥതയിലുള്ള ‘അല്‍ഖമര്‍’ എന്ന ബോട്ടാണ് മറൈന്‍…
Read More » -
കോഴിക്കോട് മെഡിക്കൽ കോളേജിലെ ജല വിതരണം വീണ്ടും നിലച്ചു, വലഞ്ഞ് രോഗികൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും വെള്ളം മുടങ്ങി. മെഡിക്കല്‍ കോളേജ് ഭാഗത്തേക്കുളള പൈപ്പ് ലൈനുകളില്‍ ഒന്ന് പൊട്ടിയതാണ് പ്രതിസന്ധിക്ക് കാരണം. കോളേജിലെ ടാപ്പുകളിലൊന്നിലും വെള്ളമില്ലാത്ത അവസ്ഥയാണ്.…
Read More » -
ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ തീപ്പിടിത്തം
മാവൂർ : മാവൂർ ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ തീപിടിച്ചു. ഗ്രാസിം ഫാക്ടറി കോമ്പൗണ്ടിൽ കൂട്ടിയിട്ട മരത്തടികളും അടിക്കാടുകളും വെള്ളിയാഴ്ചയുണ്ടായ അഗ്നിബാധയിൽ കത്തിനശിച്ചു. മുക്കം അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഏക്കർകണക്കിന്…
Read More » -
കാലിക്കറ്റ് സർവകലാശാലയിൽ ഇന്റേണൽ മാര്‍ക്കിൽ ക്രമക്കേട്; ഫല പ്രഖ്യാപനത്തിനുശേഷവും 43 പേരുടെ മാർക്ക് തിരുത്തി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിയമവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് തിരുത്തിയതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. 43 പേരുടെ ഇന്റേണല്‍ മാര്‍ക്കാണ് ഫലപ്രഖ്യാപനത്തിനു ശേഷം തിരുത്തിയതായി…
Read More »