Kozhikode
-
കോഴിക്കോട് കുറ്റ്യാടിയില്‍ ബിൽഡിങ്ങിന് മുകളില്‍ അബദ്ധത്തില്‍ യുവാവ് കുടുങ്ങി; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
കോഴിക്കോട് : കുറ്റ്യാടിയിൽ ബിൽഡിങ്ങിന് മുകളിൽ കുടുങ്ങിയ യുവാവിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന .ഇന്ന് പുലർച്ചെ ഒരു മണിയോടെ കുറ്റ്യാടി പാർക്ക് റെസിഡൻസി ഹോട്ടലിന് മുകളിലാണ്…
Read More » -
കോഴിക്കോട് നടുവണ്ണൂരിൽ നിയന്ത്രണം വിട്ട കാര്‍ നഴ്സറിയിലേക്ക് ഇടിച്ചുകയറി, അപകടം പേരാമ്പ്രയിലേക്ക് പോകവെ
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ നഴ്സറിയിലേക്ക് ഇടിച്ചുകയറി അപകടം. നടുവണ്ണൂര്‍ കരിമ്പാപ്പൊയില്‍ മേക്കോത്ത് പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ സ്വിഫ്റ്റ്…
Read More » -
കോഴിക്കോട് കൊയിലാണ്ടി നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം, തിരച്ചിൽ
കൊയിലാണ്ടി : നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ഇന്ന് 12 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും…
Read More » -
കുറ്റ്യാടി ചുരത്തിൽ ലോറി തല കീഴായി മറിഞ്ഞു, ഡ്രൈവർക്കും ക്ലീനർക്കും പരിക്ക്
കോഴിക്കോട് : കുറ്റ്യാടി ചുരത്തിൽ ലോറി തല കീഴായി മറിഞ്ഞു. മേഘല പൂതംപാറയ്ക്ക് സമീപത്തുള്ള വളവിലാണ് ഊരളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ലോറി തല കീഴായി മറിഞ്ഞത്.…
Read More » -
മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണം: കരാർ കമ്പനി സമർപ്പിച്ച പുതിയ പ്ലാനിന് അനുമതി ലഭിച്ചില്ല
കോഴിക്കോട് : മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് നിർമാണത്തിനായി കരാർ കമ്പനി സമർപ്പിച്ച പുതിയ പ്ലാനിനുള്ള അനുമതി 3 മാസം കഴിഞ്ഞിട്ടും കോർപറേഷനിൽ നിന്നും ലഭിച്ചില്ല. ഇതേ…
Read More » -
കോഴിക്കോട് നാദാപുരത്ത് കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം
നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം പുലര്‍ച്ചെ കാര്‍ വൈദ്യുതി തൂണില്‍ ചെന്നിടിച്ചു. തൂണും ലൈനും പൊട്ടിയെങ്കിലും കറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ചേലക്കാട് പയന്തോങ്ങ് ഭാഗങ്ങളില്‍…
Read More » -
കോഴിക്കോട് അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടും; ഡിജെ നടത്തിയാൽ അറിയിക്കണം – ജില്ലാ കലക്ടർ
കോഴിക്കോട് : ജില്ലയിലെ അനധികൃത ട്യൂഷൻ കേന്ദ്രങ്ങൾ പൂട്ടാൻ ജില്ലാ കലക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി…
Read More » -
കോഴിക്കോട് റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍; മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
കോഴിക്കോട് : കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവച്ച യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്. വന്ദേഭാരത് കടന്നുപോയതിന് പിന്നാലെയാണ് കരിങ്കല്ലുകള്‍…
Read More » -
വൻ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ
കോഴിക്കോട് : കണ്ടംകുളങ്ങരയിൽ വൻ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ എലത്തൂർ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവരാണ്…
Read More » -
ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി; മണിക്കൂറുകളോളം കാത്തിരുന്ന് യാത്രക്കാര്‍ ദുരിതത്തിൽ
കോഴിക്കോട്: ഒമാന്‍ എയറിന്റെ ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുള്ള യാത്രക്കാരും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു.…
Read More »