Kozhikode
-
കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നു വീണു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.…
Read More » -
കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്; പിടിച്ചു മാറ്റാന്‍ ചെന്ന ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. സിറ്റിയില്‍ ഓടുന്ന ബസ്സിലെ ജീവനക്കാര്‍ തമ്മിലാണ് സര്‍വീസ് സമയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പിടിച്ചു…
Read More » -
കോഴിക്കോട് റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ
കോഴിക്കോട്: കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ. സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിൽ…
Read More » -
കൊയിലാണ്ടി നന്തിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി
കൊയിലാണ്ടി : കൊയിലാണ്ടി നന്തിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. ഇന്നലെയാണ് വയോധികനെ കാണാതായത്. മോട്ടോർ തൊഴിലാളി യൂനിയൻ സിഐടിയു പ്രവർത്തകരായ റിനീഷ്ബാബു,ബിജു എന്നിവരാണ് വയോധികനെ തിരിച്ചറിഞ്ഞത്.…
Read More » -
കോഴിക്കോട് 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻ സാഫ് സംഘത്തിന്റെ ലഹരി വേട്ട. 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ. മാവൂർ തെങ്ങിലക്കടവ് സ്വദേശി അമീർ ശർവാനാണ് പിടിയിലായത്.ടൗൺ…
Read More » -
കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. ഒറ്റത്തെങ്ങുള്ളതില്‍ ഒ ടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് ബാലുശ്ശേരി…
Read More » -
നാദാപുരം പുറമേരിയിൽ വിവാഹ സംഘത്തിന്റെ നിയമവിരുദ്ധ ഡ്രൈവിംഗ്: നാലുപേരുടെ ലൈസൻസ് സസ്പെന്റ് ചെയ്തു
കോഴിക്കോട് : നാദാപുരം പുറമേരിയിൽ വിവാഹ സംഘം കാറിൻ്റെ നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായ വിധത്തിൽ യാത്ര ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. യാത്രക്കാർക്ക്…
Read More » -
കോഴിക്കോട് പേരാമ്പ്രയിൽ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് പരിക്ക്
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ നിര്‍ത്തിയിട്ട ലോറി പുറകോട്ട് നീങ്ങി സ്കൂട്ടര്‍ യാത്രികയായ യുവതിക്ക് പരിക്ക്. പേരാമ്പ്ര അഞ്ചാം പീടിക അരിക്കുളം റോഡിലാണ് അപകടം. അഞ്ചാം പീടിക…
Read More » -
കക്കൂസ് മാലിന്യം തള്ളിലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി
കുന്ദമംഗലം : പടനിലത്ത് കുമ്മങ്ങോട്ടുവളവിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർലോറിയും അകമ്പടിപോയ കാറും പോലീസ് പിന്തുടർന്ന് പിടികൂടി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ടാങ്കർലോറി റോഡരികിൽ നിർത്തി പൂനൂർ…
Read More » -
കുറ്റ്യാടി ചുരത്തിൽ പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചു
കുറ്റ്യാടി : കുറ്റ്യാടി ചുരത്തിലെ നാലാംവളവിൽ മണ്ണിടിച്ചിൽ. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പാറക്കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. വാഹനങ്ങൾ കുറവായതിനാൽ വലിയ അപകടം ഒഴിവായി. മഴപെയ്യുമ്പോൾ…
Read More »