Kozhikode

കോഴിക്കോട് മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം; ഒരാൾ കസ്റ്റഡിയിൽ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ കുട്ടിയെ കാറിൽ തട്ടികൊണ്ടുപോകാൻ ശ്രമമെന്ന് ആരോപണം. ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ചു.

മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. പന്നിയങ്കര പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button