Kozhikode
-
സിപിഎം ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയവരുടെ കൂടാരം; വി.ഡി. സതീശൻ
കോഴിക്കോട് : ശബരിമലയിലെ സ്വർണം അടിച്ചുമാറ്റിയവരുടെ കൂടാരമാണ് സിപിഎം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊള്ളനടത്തിയ സിപിഎം നേതാക്കളുടെ ജയിലേക്കുള്ള ഘോഷയാത്രയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
വടകരയിൽ പോലീസ് റൂട്ട് മാർച്ച്
വടകര : തിരഞ്ഞെടുപ്പിനു മുന്നോടിയായി വടകരയിൽ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും (ആർഎഎഫ്) ചേർന്ന് വടകരയിൽ റൂട്ട് മാർച്ച് നടത്തി. വടകര ഒന്തം റോഡ് മുതൽ പുതിയ…
Read More » -
വോട്ടെടുപ്പിന് ശക്തമായ സുരക്ഷ; മാവോമേഖലകളിൽ കേന്ദ്ര സേന എത്തി
കോഴിക്കോട്: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പ് വരുത്താൻ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഉന്നത പൊലിസ് ഉദ്യാേഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി.ഇതിനായി നാദാപുരം ഡി.വൈ.എസ്.പിയുടെ പരിധിയിൽ വരുന്ന നാദാപുരം, വളയം,…
Read More » -
കൊട്ടിക്കലാശം ദേശീയപാതയിൽ പ്രകടനങ്ങൾ പാടില്ല
താമരശ്ശേരി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തോടനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ചൊവ്വാഴ്ച താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയപാതയിൽ പാടില്ലെന്ന് താമരശ്ശേരി ഇൻസ്പെക്ടർ വി.എം. ജയന്റെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
കോഴിക്കോട് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ് കളത്തിലിന്റെ മകൻ ഫുആദിനെയാണ് (15) തിങ്കളാഴ്ച മുതൽ കാണാതായത്. സ്കൂളിൽനിന്ന് ഉച്ചക്ക് ഒരുമണിക്ക്…
Read More » -
കോഴിക്കോട് ബാലുശ്ശേരിയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ അപമര്യാദയായി പെരുമാറി; യുഡിഎഫ് പ്രവർത്തകനെതിരെ പരാതി
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുഡിഎഫ് പ്രവര്ത്തകന് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. തെരഞ്ഞെടുപ്പ് റാലിക്കിടെ യുഡിഎഫ് പ്രവർത്തകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. യുവതി പരാതി നൽകിയതിന് പിന്നാലെ…
Read More » -
കിണറ്റിൽ വീണ യുവതിക്കും രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്കും രക്ഷകരായി അഗ്നിരക്ഷസേന
കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ കിണറ്റിൽ വീണ് ജീവൻ അപകടത്തിലായ യുവതിയെ നാദാപുരം അഗ്നിരക്ഷാസേന അതിവേഗ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് 12.50ഓടെയാണ് കുവ്വക്കാട് ഷൈജ (39) കിണറ്റിൽ കുടുങ്ങിയതായി…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു
കോഴിക്കോട് : കുറ്റ്യാടി മൂരിപ്പാലത്ത് യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. ചങ്ങരംകുളം മൂരിപ്പാലം സ്വദേശി പ്രണവ് എ കെ (30 ) ആണ് മരിച്ചത് . ഇന്ന്…
Read More » -
സംസ്ഥാന ജൂനിയർ ഗേൾസ് വോളി; കോഴിക്കോട് ജേതാക്കൾ
കുന്ദമംഗലം : സംസ്ഥാന ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ല ടീം ജേതാക്കളായി. കാരന്തൂർ പാറ്റേൺ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഒന്നിനെതിരേ മൂന്ന്…
Read More » -
യുഡിഎഫ് വന്നാൽ സൗജന്യ മാലിന്യശേഖരണ പദ്ധതി നടപ്പാക്കും; സാദിഖലി തങ്ങൾ
കോഴിക്കോട് : ജനങ്ങളെ സാമ്പത്തികചൂഷണം ചെയ്ത കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരിളോട് ജനങ്ങൾക്കുള്ള വിരോധം അവർ യുഡിഎഫിന് വോട്ടുചെയ്ത് പ്രകടിപ്പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി…
Read More »