Kozhikode
-
‘പാതയോരങ്ങളിൽ ഇനി അനധികൃത ഫ്ലെക്സുകൾ വേണ്ട’; നീക്കം ചെയ്യാത്തവർക്കെതിരെ ഇനി ക്രിമിനൽ കേസ്, കോഴിക്കോട് നടപടി ശക്തമാക്കുന്നു
കോഴിക്കോട് : പൊതു ഇടങ്ങളിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നീക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റി യോഗം ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. അപകടകരമായ…
Read More » -
കോഴിക്കോട് മാവൂർ റോഡിൽ ബസിന് മുന്നിൽ ചാടി യുവാവ്; ഗുരുതര പരിക്ക്
കോഴിക്കോട് : മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടി യുവാവിന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 10.24ഓടെ ആർ.പി മാളിന് സമീപമാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ…
Read More » -
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു
കോഴിക്കോട് : അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എം ഡി എം എ കേസില്‍ ഒരാളെ കൂടി പ്രതിചേര്‍ത്തു. ലഹരി കച്ചവടത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം നല്കിയെന്നു കണ്ടെത്തിയ…
Read More » -
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയിലും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലും എത്തിയിരുന്നു.…
Read More » -
കോഴിക്കോട് സംസാരിച്ചുനിന്ന വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി അപകടം; അഞ്ചുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: വെള്ളിമാടുകുന്ന് ലോ കോളജിന് മുന്നില്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ച് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശിയായ അബ്ദുല്‍ ഖാദര്‍, കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് സജല്‍, കാസര്‍കോട്…
Read More » -
പ്രവാസികൾക്ക് ആശ്വാസം; എംബസിയുമായി ബന്ധപ്പെടാൻ അതിവേഗ സംവിധാനം, ആധാർ നടപടികളും വേഗത്തിലാക്കും, തീരുമാനമായത് കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന നിയമസഭാ സമിതി യോഗത്തിൽ
കോഴിക്കോട്: ഇന്ത്യൻ എംബസികളുമായി വേഗത്തിൽ ബന്ധപ്പെടാനുള്ള സംവിധാനം സാധാരണക്കാർക്ക് ഒരുക്കാൻ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗത്തിൽ തീരുമാനമായി.പ്രവാസികൾ അവധിക്കായി നാട്ടിലെത്തുന്ന ചെറിയ ഇടവേളകളിൽ…
Read More » -
കോഴിക്കോട് ബാലുശേരിയിൽ ശക്തമായ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു; രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട് : ബാലുശേരി പനങ്ങാട് കാറ്റിലും മഴയിലും മരം മുറിഞ്ഞ് വീണ് വീട് തകർന്നു. കിനാലൂർ കൈതച്ചാലിൽ കാപ്പിയിൽ ഭാസ്കരൻ്റെ വീടാണ് മരം വീണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More » -
കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ 40 ലക്ഷം കൈമാറി എംഎൽഎ; കേരളത്തിൽ ഇതാദ്യം
കോഴിക്കോട് : കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ എംഎൽഎ ഫണ്ടിൽ നിന്ന് തുക കൈമാറി കൊയിലാണ്ടി എംഎൽഎ കെ. പ്രവീൺകുമാർ. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കെഎസ്ആർടിസിക്കു ബസ് വാങ്ങാൻ…
Read More » -
ചുരുളഴിഞ്ഞിട്ട് 7 വർഷം: കൂടത്തായി കൊലപാതകങ്ങളിൽ ഒരു കേസിലും വിചാരണ പൂർത്തിയായില്ല
കോഴിക്കോട്: ചുരുളഴിഞ്ഞിട്ട് 7 വർഷം പിന്നിട്ടിട്ടും ഒരു കേസിന്റെ പോലും വിചാരണ പൂർത്തിയാക്കാതെ കൂടത്തായിയിലെ കൊലപാതകങ്ങൾ. ഒരേ കുടുംബത്തിലെ 6 പേരുടെ മരണവും കൊലപാതകമാണെന്ന സംശയത്തിൽ, 6…
Read More » -
കോഴിക്കോട്- വടകര ദേശീയപാതയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിക്കോടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: വടകര ദേശീയപാതയിൽ മൂടാടി നന്തിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിക്കോടി വടക്കേട്ടിൽ സജീർ (45) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More »