Kollam
-
കേബിൾ കുരുങ്ങി അപകടം; സ്കൂട്ടർ ഉയർന്ന് പൊങ്ങി ദേഹത്ത് വീണു, വീട്ടമ്മക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവ കൊച്ചു കുറ്റിപ്പുറത്ത് കേബിൾ കുരുങ്ങി അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. വളാലിൽ മുക്കിൽ താമസിക്കുന്ന സന്ധ്യ (43…
Read More » -
മധ്യവയസ്കയ്ക്കുനേരേ ആസിഡ് ആക്രമണം; മുന്‍ അന്തേവാസി അറസ്റ്റില്‍
ഓച്ചിറ: പടനിലത്ത് മധ്യവയസ്കയ്ക്കുനേരെ ആസിഡ് ആക്രമണം. ഓച്ചിറ പായിക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയില് വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. ഗുരുതര പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ…
Read More » -
നടുറോഡില്‍ വിമുക്ത ഭടനും ഭാര്യയ്ക്കും മര്‍ദ്ദനം; പരാതി നല്‍കിയിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്
കൊല്ലം: നടുറോഡില്‍ വിമുക്ത ഭടനും ഭാര്യയ്ക്കും നേരെ ക്രൂര മർദ്ദനം. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്ക്കുമാണ് മർദ്ദനമേറ്റത്.ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.…
Read More » -
ജയന്തി ജനത എക്സ്പ്രസ് തടഞ്ഞിട്ട് യാത്രക്കാര്‍; കൊല്ലം പെരിനാട് റയില്‍വെ സ്റ്റേഷനില്‍ സംഘര്‍ഷം
കൊല്ലം: അകാരണമായി പൂനെ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടതോടെ പെരിനാട് റയില്‍വെ സ്റ്റേഷനില്‍ വൻ പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ 6.30…
Read More » -
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു
കൊല്ലം:രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു.തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമൻ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില…
Read More » -
ആര്‍ക്കോ വേണ്ടി വലിച്ച ലൈൻ മാറ്റാൻ വീട്ടമ്മയ്ക്ക് ഷോക്കടിപ്പിക്കുന്ന ബില്ലുമായി കെ.എസ്.ഇ.ബി
പടിഞ്ഞാറെ കല്ലട : സ്വന്തം പുരയിടത്തിന് മദ്ധ്യത്തിലൂടെ അയല്‍ വീട്ടുകാർക്കായി വലിച്ച വൈദ്യുതി ലൈൻ മാറ്റുന്നതിനുളള്ള ചെലവ് വസ്തു ഉടമ തന്നെ വഹിക്കണമെന്ന കെ.എസ്.ഇ.ബിയുടെ വിചിത്ര നിലപാടില്‍…
Read More » -
ട്രെയിനില്‍ നിന്നും വീണുമരിച്ച മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കൊല്ലം: മൂന്നുദിവസമായി കണ്ണീർ തോരാതെ കാത്തിരുന്ന താഴത്തുകുളക്കടയിലേക്ക് നാടിന്റെ പ്രിയപുത്രൻ എസ്.അഖില്‍ബാബു (33) എത്തി.തീവണ്ടി അപകടത്തില്‍ മരിച്ച സൈനികൻ താഴത്തുകുളക്കട സുദർശനത്തില്‍ എസ്.അഖില്‍ബാബുവിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ…
Read More » -
സര്‍ക്കാരിന്റെ അവകാശവാദം തെറ്റ്്: 2023ല്‍ 48,141 റോഡ് അപകടങ്ങള്‍;4,231 ന്റെ വര്‍ധന
കൊല്ലം: എഐ ക്യാമറ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചതിലൂടെ സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറഞ്ഞെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ തെറ്റെന്ന് പുതിയ കണക്കുകള്‍. 2022ല്‍ കേരളത്തില്‍ 43,910 റോഡപകടങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
പെട്ടി ഓട്ടോയെ ഇടിച്ചു തെറിപ്പിച്ച് കാർ; റോഡിന്റെ സൈഡില്‍ നിന്ന ആൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ഏരൂർ പത്തടിയിൽ പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ 8 മണിയോടെ പത്തടി കാഞ്ഞുവയിലായിരുന്നു അപകടം. പത്തടി സ്വദേശികളായ റംലയും…
Read More » -
റേഷൻ കടയില്‍ കയറി റേഷൻ കടക്കാരനെ ആക്രമിച്ച് തെരുവുനായ
കൊല്ലം: ഓടനാവട്ടത്ത് റേഷൻ കടയില്‍ കയറി റേഷൻ കടക്കാരനെ ആക്രമിച്ച് തെരുവുനായ. ഓടനാവട്ടത്ത് വാപ്പാലയില്‍ 91ാംനമ്പര്‍ റേഷൻ കട നടത്തുന്ന ബിജുവിനാണ് തെരുവനായയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി…
Read More »