Kollam
-
ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാരൻ
കൊല്ലം: കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരൻ്റെ മർദ്ദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിപ്പോ ഗാർഡ് സുനിൽകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.…
Read More » -
എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതില്‍ തെറ്റില്ല, യുഡിഎഫ് തീരുമാനമറിയില്ല- എന്‍.കെ.പ്രേമചന്ദ്രന്
കൊല്ല: എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ആപത്കരമായി ഒന്നുമില്ലെന്ന് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും ആര്‍എസ്പി നേതാവുമായ എന്‍.കെ.പ്രേമചന്ദ്രന്. എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്ന് യുഡിഎഫ് തീരുമാനിച്ചതായി തനിക്കറിയില്ലെന്നും തന്റെ…
Read More » -
ഓൺലൈൻ തട്ടിപ്പ്; ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 2.44 ലക്ഷം
കണ്ണൂർ : ഓൺലൈൻ തട്ടിപ്പ് വ്യാപകം. കണ്ണൂരിൽ മൂന്ന് പേർ തട്ടിപ്പിനിരയായി. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട…
Read More » -
നീലക്കടുവ, കടുംനീലക്കടുവ..; ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിലാണ്
കൊല്ലം: നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിനെത്തിയതായി സർവേയിൽ കണ്ടെത്തി. അടിവാരങ്ങളിലും താഴ്വരകളിലും ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ…
Read More » -
പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്; യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ആത്മഹത്യാ പ്രേരണാ…
Read More » -
മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തര്‍ക്കം; 42-കാരനെ കൊല്ലാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ
കൊല്ലം: മദ്യപാനത്തിനിടെ കഞ്ചാവ് കച്ചവടത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 42-കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കാപ പ്രതിയും കൂട്ടാളിയും പോലീസിന്റെ പിടിയിലായി. കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില്‍ ഗിരീഷ്…
Read More » -
മുന്നറിയിപ്പ് ബോർഡിൽതട്ടി ബൈക്കിൽനിന്ന് തെറിച്ചുവീണു; എതിരെവന്ന കാർ കയറിയിറങ്ങി യുവാവ് മരിച്ചു
കൊല്ലം: കൊട്ടിയത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കൊട്ടിയം തഴുത്തല സുനിൽ ഭവനിൽ സുനിൽ ക്ലീറ്റസ് (38) ആണ് മരിച്ചത്. റോഡിന് കുറുകെ കലുങ്ക് നിർമ്മിക്കുന്നതിനെടുത്ത…
Read More » -
മുഖ്യമന്ത്രി നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന്
കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണഘടനാ സംരക്ഷണ റാലി ഇന്ന് കൊല്ലത്ത് നടക്കും. വൈകിട്ട് ഏഴ് മണിക്ക് കൊല്ലം കൻ്റോൺമെൻ്റ് മൈതാനത്ത് നടക്കുന്ന…
Read More » -
മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി, തത്ക്ഷണം മരിച്ചു
കൊട്ടിയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ സമീപത്തെ മൈതാനത്തു കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ…
Read More » -
ചമയവിളക്കിനിടെ രഥത്തിന് അടിയിൽ പെട്ട് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം
കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിനിടെ അപകടത്തിൽ അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അഞ്ച് വയസുകാരി മരിച്ചത്. ചവറ വടക്കുംഭാഗം…
Read More »