Kannur
-
ലക്ഷ്യം തിരഞ്ഞെടുപ്പ്; ഗൾഫിൽനിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്തത് 15,000 പേർ
കണ്ണൂർ: പ്രവാസി വോട്ടർമാരെ ‘പാട്ടിലാക്കി’ നാട്ടിലെത്തിക്കാൻ രാഷ്ട്രീയപ്പാർട്ടികൾ. മുഖ്യധാര രാഷ്ട്രീയപ്പാർട്ടികളുടെ പ്രവാസി സംഘടനകൾ തങ്ങളുടെ സ്ഥാനാർഥികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണപ്രവർത്തനത്തിലാണ്. ഗൾഫ് മേഖലയിൽനിന്ന് 15,000 പേർ നാട്ടിലെത്തി…
Read More » -
പാനൂർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുൺ ആണ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ…
Read More » -
കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു, ഒരാളുടെ നില ഗുരുതരം
കണ്ണൂര്: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. സിപിഎം പ്രവര്ത്തകൻ പാനൂര് കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവര്ത്തകൻ…
Read More » -
കണ്ണൂരില് ബോംബ് നിര്മാണത്തിനിടയില് സ്ഫോടനം
കണ്ണൂര്; പാനൂരില് ബോംബ് നിര്മാണത്തിനിടെ നടന്ന സ്ഫോടനത്തില് രണ്ട് പേര്ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര് സ്വദേശി ഷെറിന് എന്നിവര്ക്കാണ് പരിക്കേറ്റത്. ഇരുവരേയും കണ്ണൂര് ചാലയിലെ…
Read More » -
കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ : കണ്ണപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക് . രാവിലെ 8.15 ഓടെ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപമാണ്…
Read More » -
കണ്ണൂരിൽ അനധികൃത സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവം; ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ
പാനൂർ : സെൻട്രൽ പൊയിലൂരിലെ രണ്ടു വീടുകളിൽ നിന്നായി 770കിലോ സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. സെൻട്രൽ പൊയിലൂരിലെ വടക്കയിൽ പ്രമോദിനെയാണ് (42)…
Read More » -
കണ്ണൂരിൽ സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു
കണ്ണൂർ: സൂര്യാഘാതമേറ്റ് ടെയിലറിങ് ഷോപ്പുടമയുടെ ഇരു കാലുകൾക്കും പൊള്ളലേറ്റു. തിരുമേനിയിൽ ടെയിലറിങ് ഷോപ്പ് നടത്തുന്ന കരുവൻചാൽ പള്ളിക്കവല സ്വദേശി മണ്ഡപത്തിൽ എം.ഡി.രാമചന്ദ്രനാണ് (ദാസൻ -58) സൂര്യാഘാതമേറ്റത്. രാമചന്ദ്രന്റെ…
Read More » -
കണ്ണൂരില് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങള്ക്ക് നേരെ ആക്രമണം; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
കണ്ണൂര് : പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കിയ സംഭവത്തില് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പൊലീസ് കമ്മീഷ്ണര് അജിത്…
Read More » -
CPM നേതാക്കളുടെ സ്തൂപത്തിന്മേൽ രാസവസ്തു ഒഴിച്ചു; കോടിയേരിയുടെ ചിത്രമടക്കം വികൃതമാക്കി
കണ്ണൂര്: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്തൂപം രാസവസ്തു ഒഴിച്ച് വികൃതമാക്കി. അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സ്മൃതികുടീരത്തില് സ്ഥാപിച്ച ഫോട്ടോയിലാണ് രാസവസ്തു ഒഴിച്ചിരിക്കുന്നത്. ചടയന് ഗോവിന്ദന്,…
Read More » -
കണ്ണൂരിൽ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
കണ്ണൂർ: 2000 രൂപ കൈക്കൂലി വാങ്ങവേവില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പയ്യന്നൂർ താലൂക്കിലെ രാമന്തളി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ലിജേഷിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ…
Read More »