Kannur
-
31 പോളിങ് ബൂത്തുകള് നിയന്ത്രിക്കുന്നത് വനിതകള്
മയ്യഴി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ മാഹി അസംബ്ലി മണ്ഡലത്തിലെ 31 പോളിങ് ബൂത്തുകളും ഇത്തവണ വനിതകള് നിയന്ത്രിക്കും. ഇതുവഴി മയ്യഴിയും ഈ വനിതാ ഉദ്യോഗസ്ഥരും ചരിത്രത്തിന്റെ…
Read More » -
യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിലെ എ.സി. കോച്ചുകളിൽ വൻ കവർച്ച; യാത്രക്കാരുടെ ബാഗുകൾ ശൗചാലയത്തിൽ
കണ്ണൂര്: യശ്വന്ത്പൂര്-കണ്ണൂര് എക്സ്പ്രസില് വന് കവര്ച്ച. ചൊവ്വാഴ്ച പുലര്ച്ചെ സേലത്തിന് സമീപത്തുവെച്ച് ട്രെയിനിലെ എ.സി. കോച്ചുകളിലാണ് മോഷണം നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്ഫോണുകളും പണവും ആഭരണങ്ങളും ഉള്പ്പെടെ…
Read More » -
കൊട്ടിയൂരില് 20 കിലോ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവം; ഒരാള് അറസ്റ്റിൽ
കണ്ണൂര്: കണ്ണൂർ കൊട്ടിയൂരിൽ സ്ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പന്നിയാംമല സ്വദേശി വിശ്വനാണ് അറസ്റ്റിലായത്. വീട്ടിൽ സൂക്ഷിച്ച 20 കിലോ സ്ഫോടക വസ്തുക്കളാണ്…
Read More » -
കണ്ണൂരിൽ പറമ്പില് തീപ്പിടുത്തം; തീ അണയ്ക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
കണ്ണൂര്: ആറളത്ത് തീപ്പിടുത്തമുണ്ടായി, തീ അണയ്ക്കുന്നതിനിടെ പൊള്ളലേറ്റ് വയോധികൻ മരിച്ചു. ആറളം ഫാമില് വേണുഗോപാലൻ (77) ആണ് മരിച്ചത്. ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. പറമ്പിൽ…
Read More » -
പോലീസ് പ്രതിചേര്ത്തത് സ്ഫോടനസ്ഥലത്ത് സന്നദ്ധപ്രവര്ത്തനത്തിനെത്തിയ DYFI സഖാവിനെ- എം.വി ഗോവിന്ദന്
കണ്ണൂര്: പാനൂരില് ബോംബ് നിര്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില് സിപിഎമ്മിന് പങ്കില്ലെന്ന് ആവര്ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സി.പി.എം ബോംബ് ഉണ്ടാക്കുന്നുവെന്ന കള്ളപ്രചാരവേലയാണ് ബി.ജെ.പി യും യു.ഡി.എഫും…
Read More » -
പാനൂർ സ്ഫോടനക്കേസ്: അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും സിപിഎം വൊളന്റിയര് ക്യാപ്റ്റനും
കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഡി.വൈ.എഫ്.ഐ. നേതാക്കളും. അറസ്റ്റിലായ ആറുപേരിൽ രണ്ടുപേർ നിലവിൽ ഡി.വൈ.എഫ്.ഐയുടെ ഭാരവാഹികളാണ്.ബോബ് നിര്മാണത്തിലും സ്ഫോടനത്തിലും പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന്…
Read More » -
പാനൂര് ബോംബ് സ്ഫോടനത്തില് മരിച്ച ഷെറിന്റെ വീട് സന്ദര്ശിച്ച് സിപിഐഎം നേതാക്കള്; ബന്ധമില്ലെന്ന് ആവര്ത്തിച്ച് സംസ്ഥാന നേതൃത്വം
കണ്ണൂര് പാനൂര് ബോംബ് സ്ഫോടനത്തില് മരിച്ച ഷെറിന്റെ വീട് സന്ദര്ശിച്ച് സിപിഐഎം നേതാക്കള്. പാനൂര് ഏരിയ കമ്മിറ്റിയംഗം സുധീര്കുമാര്, പൊയിലൂര് ലോക്കല് കമ്മിറ്റി അംഗം എ അശോകന്…
Read More » -
കണ്ണൂരില് വിവിധയിടങ്ങളില് ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന
കണ്ണൂര്: പാനൂര് ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില് കണ്ണൂരില് വിവിധയിടങ്ങളില് ബോംബ് സ്ക്വാഡിന്റെ വ്യാപക പരിശോധന. പാനൂര്, കൊളവല്ലൂര്, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച…
Read More » -
പാനൂര് ബോംബ് സ്ഫോടനം; ഒളിവിലുള്ള പ്രതികള്ക്കായി തിരച്ചില് ഊര്ജ്ജിതം, വിനീഷിന്റെ നില ഗുരുതരം
കണ്ണൂര്: പാനൂരിലെ ബോംബ് സ്ഫോടനക്കേസിൽ ഒളിവിലുള്ള പ്രതികൾക്കായി ഊര്ജ്ജിതമായ അന്വേഷണം തുടരുകയാണ് പൊലീസ്.ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാലിനെയും അക്ഷയ്യേയുമാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക്…
Read More » -
പാനൂരില് സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 ബോംബുകള്കൂടി കണ്ടെത്തി
കണ്ണൂര്: പാനൂരില് കഴിഞ്ഞദിവസം സ്ഫോടനമുണ്ടായ സ്ഥലത്തുനിന്ന് ഏഴ് ബോംബുകള്കൂടി കണ്ടെത്തി. സംഭവത്തില് അറസ്റ്റിലായ പ്രതികളിലൊരാളുമായി ശനിയാഴ്ച പോലീസ് നടത്തിയ തെളിവെടുപ്പിനിടെയാണ് ഏഴ് സ്റ്റീല് ബോംബുകള് കണ്ടെടുത്തത്.കഴിഞ്ഞദിവസം ബോംബ്…
Read More »