Kannur
-
കണ്ണൂർ കൊവിഡ് ‘എ’ കാറ്റഗറിയിൽ, നിയന്ത്രണം കർശനം, പൊതുപരിപാടികളിൽ 50 പേർ മാത്രം
കണ്ണൂർ: ആശുപത്രികളിലെ കൊവിഡ് ബാധിതർ കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള ‘എ’ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണമുയർന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടറുടെ…
Read More » -
സിൽവർ ലൈൻ; സാമൂഹിക ആഘാത പഠനം ഇന്ന് മുതൽ; 100 ദിവസത്തിനകം സമർപ്പിക്കണം
കണ്ണൂർ: സിൽവർ ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം ഇന്ന് ആരംഭിക്കും. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയർ ഹെൽത്ത് സർവ്വീസസ് നടത്തുന്ന പഠനത്തിന് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ…
Read More » -
മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി; എട്ട് കല്ല് മാറ്റി റീത്ത് വച്ചു
കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി. എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടങ്ങി.…
Read More » -
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു.
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്.…
Read More » -
കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.ധർമ്മടം സ്വദേശി അദിനാൻ (17) ആണ് ആത്മഹത്യ ചെയ്തത്. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ…
Read More » -
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; വത്സൻ തില്ലങ്കേരിക്കെതിരെ കേസ്
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം. തില്ലങ്കേരിക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന 200…
Read More » -
‘മദ്യപിച്ചിരുന്നു’, പൊലീസ് മർദിച്ചിരുന്നോയെന്ന് ഓര്മ്മയില്ലെന്ന് പൊന്നന് ഷമീര്
മാവേലി എക്സ്പ്രസില് എഎസ്ഐ മർദിച്ച പൊന്നന് ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില് വച്ച് പൊലീസ് മർദിച്ചിരുന്നോയെന്ന് ഓര്മ്മയില്ലെന്ന് ഷമീര്, മദ്യപിച്ചാണ് ട്രെയനില് കയറിയതെന്നും ഷമീര് പറഞ്ഞു. ടിക്കറ്റ് എടുത്തിരുന്നു.…
Read More » -
കണ്ണൂരിൽ കെ.റെയിലിന്റെ കല്ല് പിഴുതുമാറ്റിയ നിലയില്
കണ്ണൂര് മാടായിപ്പാറയില് സില്വര് ലൈന് സര്വേക്കല്ലുകള് പിഴുതുമാറ്റിയ നിലയില്. ഗസ്റ്റ് ഹൗസിനും ഗേൾസ് സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് കല്ലുകൾ പിഴുത് മാറ്റിയത്. മാടായിപ്പാറയില് സില്വര് ലൈന് സ്ഥലമെടുപ്പിനെതിരെ…
Read More » -
കണ്ണൂർ നഗരത്തിൽ ഓടുന്ന ബസ്സിന് തീപിടിച്ചു, പുക കണ്ട് ഇറങ്ങിയോടി യാത്രക്കാർ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂർ പൊടിക്കുണ്ടിലാണ് ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ എഞ്ചിനിൽ പുക കണ്ടത്. അഞ്ചാംപീടിക – കണ്ണൂർ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ…
Read More » -
പഴയങ്ങാടിയിൽ കോളേജ് അധ്യാപിക തൂങ്ങി മരിച്ച നിലയിൽ
പഴയങ്ങാടി: പഴയങ്ങാടിയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യയാണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. മാത്തിൽ ഗുരുദേവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ…
Read More »