Kannur
-
കണ്ണൂർ കോടതി വളപ്പിൽ സ്ഫോടനം: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
കണ്ണൂർ: കണ്ണൂരിലെ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. രാവിലെ 11.30-ഓടെയാണ് കോടതി വളപ്പിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. കോടതിയിലെ ശുചീകരണ തൊഴിലാളികൾ പരിസരം വൃത്തിയാക്കി മാലിന്യം കൂട്ടിയിട്ട്…
Read More » -
മുന്വൈരാഗ്യം; കണ്ണൂരില് സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ പെണ്കുട്ടി ക്ലാസിൽ വച്ച് കുത്തി
കണ്ണൂര്: കണ്ണൂർ തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിനി ക്ലാസിൽ വച്ച് കുത്തി പരിക്കേൽപിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിന്റെ പേരിലാണ്…
Read More » -
തളിപ്പറമ്പില് ബസ് അപകടം; ഒരാള് മരിച്ചു, നിരവധി പേര്ക്ക് പരിക്ക്
കണ്ണൂര്: തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടമുണ്ടായി. ഒരു സ്ത്രീ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ…
Read More » -
നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങി മരിച്ചു
കണ്ണൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ) ദാരുണ മരണം. മകനെ നീന്തൽ പഠിപ്പിക്കവേ അച്ചനും മകനും ആണ് മുങ്ങി മരിച്ചത്. ഏച്ചൂർ സ്വദേശി പി പി ഷാജിയും(50) മകൻ ജോതിരാദിത്യയും(15) ആണ്…
Read More » -
കോൺഗ്രസുകാരുടെ ഉപരോധ സമരം വെറുതെ നോക്കിനിന്നു; എസ്ഐ ഉൾപ്പെടെ 11 പേർക്ക് നോട്ടീസ്
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധ സമരം നടത്തുമ്പോൾ നിഷ്ക്രിയരായി നോക്കിനിന്നുവെന്നാരോപിച്ച് ഒരു എസ്ഐ ഉൾപെടെ 11 ഉദ്യോസ്ഥർക്ക് നോട്ടീസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ…
Read More » -
കണ്ണൂരിലെ കോൺഗ്രസ് പ്രതിഷേധം; 11പേർ അറസ്റ്റിൽ ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
കണ്ണൂർ : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധത്തിൽ കടുത്ത നടപടിയുമായി പൊലീസ്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്…
Read More » -
പയ്യന്നൂരിൽ ഗാന്ധിപ്രതിമയുടെ തലവെട്ടിമാറ്റിയ സംഭവം; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ: പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ(dyfi) പ്രവർത്തർ അറസ്റ്റിൽ. തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി…
Read More » -
റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ
കണ്ണൂര്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി…
Read More » -
ഊരാളുങ്കൽ മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞ്, കമ്മീഷൻ കിട്ടുന്നത് പാർട്ടിക്കെന്നും കെ സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക്…
Read More » -
കണ്ണപുരത്ത് പിക്ക് അപ്പ് വാൻ റോഡരികിലേക്ക് പാഞ്ഞുകയറി; 2 മരണം, 5 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണപുരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാഹനം പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.…
Read More »